- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

Ashtothram [1-27]

Print Friendly, PDF & Email [1]
[vc_row css=”.vc_custom_1623406677897{margin-top: 0px !important;border-top-width: 0px !important;padding-top: 0px !important;}”][vc_column][vc_custom_heading text=”VIDEO” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari”][vc_column_text el_class=”video-sty”][/vc_column_text][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/Ashtothram1-27.mp3 [2] [/vc_column_text][vc_custom_heading text=”LYRICS” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari”][vc_column_text el_class=”ma-manjari content-box”]
  1. ഓം ശ്രീ ഭഗവാൻ സത്യസായി ബാബായ നമഃ

    നമ്മുടെയെല്ലാം മാതാവും പിതാവും ആയ ബാബയെ നമസ്കരിക്കുന്നു.

  2. ഓം ശ്രീ സായി സത്യസ്വരൂപായ നമഃ

    സത്യസ്വരൂപം= സത്യരൂപം ധരിച്ചു വന്നിട്ടുള്ളത്

  3. ഓം ശ്രീ സായി സത്യധർമ്മപരായണായ നമഃ

    സത്യത്തിലും ധർമ്മത്തിലും പരായണൻ (തത്പരൻ)

  4. ഓം ശ്രീ സായി വരദായ നമഃ

    വരദൻ – വരങ്ങളെ ദാനം ചെയ്യുന്നവൻ

  5. ഓം ശ്രീ സായി സത്പുരുഷായ നമഃ

    സത്പുരുഷൻ = സനാതനമായി സ്ഥിതിചെയ്യുന്നവൻ

  6. ഓം ശ്രീ സായി സത്യഗുണാത്മനേ നമഃ

    സത്യഗുണാത്മകൻ = സത്യാനുഷ്ഠാനം കൊണ്ടുള്ള നന്മകൾ നിറഞ്ഞ മനസ്സോട് കൂടിയവൻ

  7. ഓം ശ്രീ സായി സാധുവർദ്ധനായ നമഃ

    സാധു = സദ്ഗുണം, ലോകത്ത് സദ്ഗുണം വർധിപ്പിക്കുന്നവൻ

  8. ഓം ശ്രീ സായി സാധുജനപോഷണായ നമഃ

    സാധുജനപോഷണൻ – സാധു ജനങ്ങളെ, സദ്‌ഗുണമുള്ളവരെ വളർത്തി സംരക്ഷിക്കുന്നവൻ

  9. ഓം ശ്രീ സായി സർവ്വജ്ഞായ നമഃ

    സർവ്വജ്ഞൻ= സകലതും അറിയുന്നവൻ

  10. ഓം ശ്രീ സായി സർവ്വജനപ്രിയായ നമഃ

    സർവ്വജനപ്രിയൻ – എല്ലാ ജനങ്ങൾക്കും പ്രിയപ്പെട്ടവൻ

  11. ഓം ശ്രീ സായി സർവ്വശക്തിമൂർത്തയെ നമഃ

    സർവ്വശക്തിമൂർത്തി = എല്ലാ ശക്തികളും ഒന്നിച്ച് രൂപം എടുത്തിട്ടുള്ളവൻ

  12. ഓം ശ്രീ സായി സർവ്വേശായ നമഃ

    സർവ്വേശൻ = സകലത്തിന്റെയും ഈശൻ

  13. ഓം ശ്രീ സായി സർവ്വസംഗപരിത്യാഗിനെ നമഃ

    സർവ്വസംഗപരിത്യാഗി = എല്ലാ ബന്ധങ്ങളെയും ത്യജിച്ചവൻ

  14. ഓം ശ്രീ സായി സർവാന്തര്യാമിനെ നമഃ

    സകല ഹൃദയങ്ങളിലും വസിക്കുന്നവൻ

  15. ഓം ശ്രീ സായി മഹിമാത്മനേ നമഃ

    മഹിമാത്മൻ= മഹിമയേറിയ ആത്മാവ്

  16. ഓം ശ്രീ സായി മഹേശ്വരസ്വരൂപായ നമഃ

    മഹേശ്വരസ്വരൂപൻ = ശ്രീപരമേശ്വരന്റെ സ്വരൂപം ധരിച്ചവൻ

  17. ഓം ശ്രീ സായി പർത്തിഗ്രാമോത്ഭവായ നമഃ

    പർത്തിഗ്രാമോത്ഭവൻ = പർത്തി എന്ന ഗ്രാമത്തിൽ ജനിച്ചവൻ

  18. ഓം ശ്രീ സായി പർത്തിക്ഷേത്രനിവാസിനെ നമഃ

    പർത്തിക്ഷേത്രനിവാസി = പുട്ടപർത്തിയിൽ വസിക്കുന്നവൻ

  19. ഓം ശ്രീ സായി യശഃകായ ഷിർദ്ദിവാസിനെ നമഃ

    യശഃകായ ഷിർദ്ദിവാസി = പൂർവശരീരത്തിൽ ഷിർദ്ദിയിൽ വസിച്ചിരുന്നു എന്ന കീർത്തിയോടുകൂടിയവൻ

  20. ഓം ശ്രീ സായി ജോഡി ആദിപ്പള്ളി സോമപ്പായ നമഃ

    ജോഡി ആദിപ്പള്ളി സോമപ്പാ = ആദിപുരത്തിൽ (കൈലാസത്തിൽ) ജോഡിയായി ശിവശക്തിസ്വരൂപം ധരിച്ചവൻ

  21. ഓം ശ്രീ സായി ഭരദ്വാജഋഷി ഗോത്രായ നമഃ

    ഭരദ്വാജമഹർഷിയുടെ ഗോത്രത്തിൽ ജനിച്ചവൻ

  22. ഓം ശ്രീ സായി ഭക്തവത്സലായ നമഃ

    ഭക്തവത്സലൻ = ഭക്തജനങ്ങളോട് വാത്സല്യമുള്ളവൻ

  23. ഓം ശ്രീ സായി അപാന്തരാത്മനേ നമഃ

    അപാന്തരാത്മൻ = മറ്റ് ആത്മാവിൽ നിന്ന് വ്യത്യാസമില്ലാത്തവൻ

  24. ഓം ശ്രീ സായി അവതാരമൂർത്തയെ നമഃ

    അവതാരമൂർത്തി = എല്ലാ അവതാരങ്ങളും ഒരേ രൂപത്തിൽ സന്നിധാനം ചെയ്യുന്നവൻ

  25. ഓം ശ്രീ സായി സർവ്വഭയനിവാരിണേ നമഃ

    സർവ്വഭയനിവാരണൻ = എല്ലാ ഭയങ്ങളെയും മാറ്റുന്നവൻ

  26. ഓം ശ്രീ സായി ആപസ്തംഭസൂത്രായ നമഃ

    ആപസ്തംഭസൂത്രൻ = ആപസ്തംഭൻ എന്ന മഹർഷിയുടെ പരമ്പരയിൽ പെട്ടവൻ

  27. ഓം ശ്രീ സായി അഭയപ്രദായ നമഃ

    അഭയപ്രദായകൻ = അഭയം -രക്ഷ – നൽകുന്നവൻ

[/vc_column_text][vc_separator style=”shadow” border_width=”5″][/vc_column][/vc_row]