- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

Ashtothram [28-54] Sloka

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”bn-hind-siliguri” css=”.vc_custom_1694794159806{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”bn-hind-siliguri” css=”.vc_custom_1634580948327{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/ashtothram28-54.mp3 [2] [/vc_column_text][vc_custom_heading text=”വരികൾ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1694794122718{margin-top: 0px !important;}”][vc_column_text el_class=”ma-manjari”]
  1. ഓം ശ്രീ സായി രത്‌നാകര വംശോത്ഭവായ നമഃ

    രത്‌നാകര വംശോത്ഭവൻ – രത്‌നാകരന്റെ കുടുംബത്തിൽ ജനിച്ച ആൾ

  2. ഓം ശ്രീ സായി ഷിർദ്ദിസായി അഭേദ ശക്ത്യാവതാരായ നമഃ

    ഷിർദ്ദിസായി അഭേദ ശക്ത്യാവതാര = ഷിർദ്ദിസായി അവതാരശക്തിയുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത അവതാരമൂർത്തി

  3. ഓം ശ്രീ സായി ശങ്കരായ നമഃ

    ശങ്കരൻ= പരമേശ്വരൻ

  4. ഓം ശ്രീ സായി ഷിർദ്ദിസായി മൂർത്തയെ നമഃ

    ഷിർദ്ദിസായി മൂർത്തി= ഷിർദ്ദിസായിയുടെ അവതാരമായുള്ളവൻ

  5. ഓം ശ്രീ സായി ദ്വാരകാമായി വാസിനെ നമഃ

    ദ്വാരകാമായിയിൽ വസിക്കുന്നവൻ (ദ്വാരകാമായി= ഷിർദ്ദിസായി വസിച്ചിരുന്ന മുസ്ലിം പള്ളി).

  6. ഓം ശ്രീ സായി ചിത്രാവതീതട പുട്ടപർത്തി വിഹാരിണെ നമഃ

    ചിത്രാവതീ നദീതീരത്തുള്ള പുട്ടപർത്തിയിൽ വിഹരിക്കുന്ന ആൾ

  7. ഓം ശ്രീ സായി ശക്തിപ്രദായ നമഃ

    ശക്തിപ്രദായി= ശക്തി നൽകുന്നവൻ

  8. ഓം ശ്രീ സായി ശരണാഗതത്രാണായ നമഃ

    ശരണം പ്രാപിക്കുന്നവനെ സംരക്ഷിക്കുന്ന ആൾ

  9. ഓം ശ്രീ സായി ആനന്ദായ നമഃ

    ആനന്ദൻ= പരമാനന്ദസ്വരൂപൻ

  10. ഓം ശ്രീ സായി ആനന്ദദായ നമഃ

    ആനന്ദദായ= ആനന്ദത്തെ ദാനം ചെയ്യുന്നവൻ

  11. ഓം ശ്രീ സായി ആർത്രത്രാണ പാരായണായ നമഃ

    ദുഃഖിതരെ രക്ഷിക്കുന്നതിൽ നിരന്തരം ഏർപ്പെട്ടിരിക്കുന്ന ആൾ

  12. ഓം ശ്രീ സായി അനാഥനാഥായ നമഃ

    രക്ഷിക്കാൻ ആരുമില്ലാത്തവരുടെ രക്ഷിതാവ്

  13. ഓം ശ്രീ സായി അസഹായസഹായായ നമഃ

    നിസ്സഹായരുടെ സഹായി

  14. ഓം ശ്രീ സായി ലോകബാന്ധവായ നമഃ

    മനുഷ്യസമുദായത്തിന്റെ ബന്ധു

  15. ഓം ശ്രീ സായി ലോകരക്ഷാ പാരായണായ നമഃ

    ജനങ്ങളെ രക്ഷിക്കുന്നതിൽ വ്യാപൃതനായിരിക്കുന്നവൻ

  16. ഓം ശ്രീ സായി ലോകനാഥായ നമഃ

    സമസ്തലോകങ്ങളുടെയും നാഥൻ

  17. ഓം ശ്രീ സായി ദീനാജനപോഷണായ നമഃ

    അവശരും ദുഃഖിതരും ആയവരെ രക്ഷിക്കുന്നവൻ

  18. ഓം ശ്രീ സായി മൂർത്തിത്രയ സ്വരൂപമായ നമഃ

    ത്രിമൂർത്തികളുടെ രൂപം ഏകമായി ഭവിച്ചവൻ

  19. ഓം ശ്രീ സായി മുക്തിപ്രദായ നമഃ

    മോക്ഷദാതാവ്

  20. ഓം ശ്രീ സായി കലുഷവിദൂരായ നമഃ

    തിന്മകളെ നശിപ്പിക്കുന്നവൻ

  21. ഓം ശ്രീ സായി കരുണാകരായ നമഃ

    ദയാസിന്ധു

  22. ഓം ശ്രീ സായി സർവാധാരായ നമഃ

    എല്ലാത്തിന്റെയും ആശ്രയസ്ഥാനം ആയുള്ളവൻ

  23. ഓം ശ്രീ സായി സർവഹൃദ്വാസിനെ നമഃ

    സകലരുടെയും ഹൃദയത്തിൽ കുടികൊള്ളുന്നവൻ

  24. ഓം ശ്രീ സായി പുണ്യഫലപ്രദായ നമഃ

    സത്കർമ്മങ്ങളുടെ ഫലം തരുന്നവൻ

  25. ഓം ശ്രീ സായി സർവ്വപാപക്ഷയകരായ നമഃ

    എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നവൻ

  26. ഓം ശ്രീ സായി സർവ്വരോഗനിവാരിണെ നമഃ

    സർവ്വരോഗങ്ങളെയും നശിപ്പിക്കുന്നവൻ

  27. ഓം ശ്രീ സായി സർവ്വബാധഹരായ നമഃ

    കഷ്ടതകൾ ഇല്ലായ്മ ചെയ്യുന്നവൻ

[/vc_column_text][/vc_column][/vc_row][vc_column][/vc_column][vc_column_inner css=”.vc_custom_1611844766263{padding-top: 0px !important;}”][/vc_column_inner]