- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഓംകാരം ബിന്ദു

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648191027399{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] https://sssbalvikas.in/wp-content/uploads/2020/02/omkaram.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ബിന്ദുവിനോടു ചേർന്ന ഓംകാരത്തെ യോഗിവര്യന്മാർ ധ്യാനിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു മുക്തി തരുന്ന സനാതനമായ ഓംകാരത്തെ നമസ്ക്കരിക്കുന്നു. ഓംകാരത്തിന്റെ വെറുമൊരു തുള്ളി മാത്രമാണ് നമ്മൾ.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1695216932711{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648191069399{margin-top: 15px !important;}” el_class=”ma-manjari”]
ഓംകാരം ബിന്ദുസംയുക്തം ചന്ദ്രക്കലയും ബിന്ദുവും ചേർന്ന ഓങ്കാരം
നിത്യം ദിവസേന
ധ്യായന്തി ധ്യാനിക്കുന്നു
യോഗിന: ഋഷിമാർ, യോഗിമാർ, സന്യാസി ശ്രേഷ്ഠന്മാർ മുതലായവർ. എല്ലാവരിലും ഈശ്വരനെ കാണാൻ കഴിവുള്ളവർ
കാമം ആഗ്രഹം
ദം പ്രദാനം ചെയ്യുന്ന
മോക്ഷദം മോക്ഷത്തെ തരുന്നത്, ജ്ഞാനത്തെ ഇല്ലായ്മ ചെയ്യുന്നത്
ചൈവ (ച + ഏവ) ആയ
ഓംകാരായ നമോ നമഃ ആ ഓംകാരത്തെ ഞാൻ നമസ്‌കരിക്കുന്നു
[/vc_column_text][vc_empty_space][/vc_column][/vc_row]