വരികൾ
- ഓം ഭൂർഭുവഃ സുവഃ
- തത് സവിതുർവരേണ്യം
- ഭർഗോ ദേവസ്യ ധീമഹി
- ധീയോ യോനഃ പ്രചോദയാത്
- ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അർത്ഥം
ഗായത്രി മന്ത്രം ഈശ്വരനായ സവിതാവിനു സമർപ്പിക്കുന്ന പ്രാർത്ഥനയാണ്. സവിതാവ് സൂര്യനെ പ്രതിനിധീകരിക്കുന്നു. ഭൂമിക്ക് എല്ലാ പ്രകാശവും നൽകുന്നത് സൂര്യനാണ്. പ്രകാശത്തിനുവേണ്ടിയുള്ള പ്രാർത്ഥന, അതിന്റെ ഉൽപ്പത്തി സ്ഥാനമായ സൂര്യനോട് തന്നെയാണ് വേണ്ടത്
[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648103565197{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”title-para Exp-sty”][vc_column_text css=”.vc_custom_1694788774313{margin-top: 15px !important;}” el_class=” ma-manjari”]ഓം | പരബ്രഹ്മം |
---|---|
ഭുഃ | ഭൂലോകം |
ഭുവ | ഭൂവർലോകം |
സ്വ: | സ്വർഗ്ഗലോകം |
തത് | അത് |
സവിതുർ | ഈശ്വരൻ |
വരേണ്യം | വന്ദിക്കപ്പെടേണ്ടവൻ |
ഭർഗ്ഗ | പാപനാശനൻ |
ദേവസ്യ | ജ്ഞാനസ്വരൂപൻ , പ്രകാശമാനൻ |
ധീമഹി | ഞങ്ങൾ ധ്യാനിക്കുന്നു |
ധി | ബുദ്ധി, പ്രജ്ഞ |
യഃ | യാതൊരു |
നഃ | നമ്മുടെ |
പ്രചോദയാത് | പ്രചോദനം ചെയ്യട്ടെ |