- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ആരോഗ്യവും ശുചിത്വവും

[1] [2] [3] [4] [4] [4]
Print Friendly, PDF & Email[1]
[vc_row][vc_column el_class=”ma-manjari”][vc_column_text el_class=”ma-manjari”]

ആരോഗ്യം – ആരോഗ്യം എന്നത് രോഗമോ പരിക്കോ ഇല്ലാത്ത അവസ്ഥയാണ്.

ശുചിത്വം – വൃത്തിയായിരിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങൾ തടയാനും ഉള്ള ആചാരണമാണ് ശുചിത്വം.

നമ്മൾ ശരീരത്തെ സൂക്ഷ്മമായി പരിപാലിക്കേണ്ടതുണ്ട്. ശരീരം ഒരു വിലയേറിയ സമ്മാനമാണ്. വളരെ സങ്കീർണ്ണവും എന്നാൽ നല്ല രീതയിൽ സമന്വയിപ്പിക്കുകയും ചെയ്ത ഒരു യന്ത്രമാണ് ശരീരം. അത് നമ്മൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. – ഭഗവാൻ ബാബ

[/vc_column_text][/vc_column][/vc_row]
Endnotes:
  1. [Image]: #