- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ജയ് ദുർഗ്ഗാ

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648221552523{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/jai_durga_lakshmi.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ദുർഗ ലക്ഷ്മി സരസ്വതി പിന്നെ ജഗൻമാതാവായ സായിയെ നമിക്കുന്നു. ജഗൻമാതാവായ സായി അങ്ങയിൽ എന്നെ ഞാൻ സമർപ്പിക്കുന്നു. എന്നെ സംരക്ഷിക്കുക.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648221558401{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648221582412{margin-top: 15px !important;}” el_class=”ma-manjari”]
ജയ് നമിക്കുന്നു
ദുർഗ ദുർഗ ദേവി നമുക്ക് ശക്തിയും ഊർജവും നൽകുന്നു.
ദു൪ഗ് – വളരെ പ്രയാസം
ദുർഗ ദേവിയെ കീഴടക്കാൻ വളരെ പ്രയാസം ഉള്ളതുകൊണ്ടാണ് ആ പേര് വന്നത്.
ലക്ഷ്മി ലക്ഷ്മി ദേവി സമ്പത്തും സമൃദ്ധിയും നൽകുന്നു.
സരസ്വതി അറിവും വിവേകവും കലാപരമായ എല്ലാ കഴിവുകളും ചൊരിയും.
സരസ് – തടാകം
വതി – നിവാസ
സരസ്വതി – നമ്മുടെ ഹൃദയത്തിന്റെ
തടാകത്തിൽ വസിക്കുന്നയാൾ.
സായി സ – ദിവ്യമായ
ആയി – അമ്മ
സായി – ദിവ്യമായ അമ്മ
ജഗൻമാതാ ജഗത് – പ്രപഞ്ചം
മാതാ – അമ്മ
ജഗൻമാതാ – പ്രപഞ്ച മാതാവ്
മാംപാഹി മാം – ഞാൻ
പാഹി – സംരക്ഷിക്കുക
മാംപാഹി – എന്നെ സംരക്ഷിക്കുക
ഹര നശിപ്പിക്കുന്ന ആൾ
മഹാദേവ പ്രബലമായ ദൈവം
[/vc_column_text][vc_empty_space][/vc_column][/vc_row]