- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

കര ചരണകൃതം

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648029844204{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/Karacharana.mp3 [2] [/vc_column_text][vc_column_text el_class=” ma-manjari”]
വരികൾ
അർത്ഥം

കർമ്മങ്ങൾ ചെയ്യുന്ന കൈകൾ – നടക്കുന്ന കാലുകൾ – ഇവയുടെ പ്രവർത്തനങ്ങൾ, വാക്ക്, ശരീരം, എന്നിവയുടെ കർമ്മങ്ങളും കർമ്മഫലങ്ങളും, കാതുകളിൽക്കൂടി കേൾക്കുന്നവ, കണ്ണുകൾ കൊണ്ട് കാണുന്നവ, മനസ്സുകൊണ്ട് ചിന്തിക്കുന്നവ, നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങൾ, ഇവയെല്ലാം ക്ഷമയോടെ സ്വീകരിക്കുന്ന കാരുണ്യസാഗരമേ, എല്ലാം പൊറുത്ത് അനുഗ്രഹിക്കേണമേ.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648029853994{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=” ma-manjari”][vc_column_text css=”.vc_custom_1648029915499{margin-top: 15px !important;}” el_class=” ma-manjari”]
കര കൈകൾ
ചരണ കാലുകൾ
കൃതം പ്രവൃത്തികൾ
വാക് വാക്കുകൾ കൊണ്ട്
കായജം ശരീരവും അത് കൊണ്ടുള്ള ചെയ്തികളും
കർമ്മ ജം എല്ലാ ചെയ്തികളുടെ ഫലങ്ങളും
വാ അഥവാ
ശ്രവണ കാതുകളിലൂടെ കേൾക്കുന്ന
നയനജം കണ്ണുകളിൽ ജനിക്കുന്ന
മാനസം മനസ്സിൽ
അപരാധം അപരാധങ്ങൾ
വിഹിതം ശ്രേയസ്‌കരമായ കാര്യങ്ങൾ
അവിഹിതം നല്ലതല്ലാത്ത കാര്യങ്ങൾ
സർവ്വം എല്ലാം
ഏതത് ഇവയൊക്കെ
ക്ഷമസ്വ പൊറുക്കാൻ സാധിക്കും
ജയ ജയം
കരുണാബ്‌ധേ കരുണാസാഗരമേ
ശ്രീ മഹാദേവ എന്റെ ജഗദീശ്വര
ശംഭോ അനുകമ്പയുടെ നിറകുടമേ
[/vc_column_text][vc_empty_space][/vc_column][/vc_row]