- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

നമസ്തേസ്തു

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648026723015{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/Namastestu.mp3 [2] [/vc_column_text][vc_column_text el_class=”title-para”]
വരികൾ
അർത്ഥം

മഹാമായേ! ശ്രീപീഠത്തിൽ സ്ഥിതിചെയ്യുന്നവളും ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും ശംഖചക്രഗദാദി ധരിച്ചിരിക്കുന്ന കൈകളോടും കൂടിയ ദേവി! ഞാൻ നമസ്‌കരിക്കുന്നു

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648026733543{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648026867317{margin-top: 15px !important;}” el_class=” ma-manjari”]
നമസ്തേസ്തു നമഃ + തേ + അസ്തു = ഞാൻ നമസ്‌കരിക്കുന്നു
മഹാ വലിയ
മായേ അജ്ഞാനത്തെ നശിപ്പിക്കുന്നവൾ
ശ്രീ ഐശ്വര്യം, സമ്പത്ത്
പീഠേ പീഠത്തിൽ ആസനസ്ഥയായവൾ
സുര ദേവന്മാർ, ദൈവങ്ങൾ
പൂജിതേ പൂജിക്കപ്പെടുന്നവൾ
ശംഖചക്രഗദാഹസ്തേ ശംഖും ചക്രവും ഗദയും കരങ്ങളിൽ വഹിക്കുന്നവൾ
മഹാലക്ഷ്മി നമോസ്തുതേ അങ്ങനെയുള്ള മഹാലക്ഷ്മിയെ ഞാൻ നമസ്‌കരിക്കുന്നു
[/vc_column_text][vc_empty_space][/vc_column][/vc_row]