- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഓം തത് സത്

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648058020577{margin-top: 0px !important;}”][vc_column_text el_class=”title-para postaudio” css=”.vc_custom_1648058034498{margin-bottom: 10px !important;}”] http://sssbalvikas.in/wp-content/uploads/2021/05/sarva_dharma_om_tat_sat.mp3 [2] [/vc_column_text][vc_column_text el_class=” ma-manjari”]
വരികൾ
[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648058013675{margin-top: 0px !important;}”][vc_column_text][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space height=”25px”][vc_custom_heading text=”വിവരണം” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648058058897{margin-top: 0px !important;}”][vc_column_text css=”.vc_custom_1648058067833{margin-top: 15px !important;}” el_class=” ma-manjari”]
ഓം നിത്യവും, സനാതനവും, ബൃഹത്തുമായ സർവ്വേ ശ്വരന്റെ കേൾക്കാവുന്ന പ്രതീകം.
തത് ഇന്ദ്രിയാതീതവും, സങ്കല്പത്തിനും, യുക്തിക്കും എത്താൻ കഴിയാത്തതുമായ യാതൊന്നോ, അത്.
സത് സമസ്തസൃഷ്ടിയും ഏതൊന്നിൽ നിന്നുത്ഭ വിച്ച്, ഏതൊന്നിൽ നിലനിന്ന് വരുന്നുവോ ആ സത്യവസ്ത-വേദാന്തത്തിന്റെ സത്തായത്
ശ്രീ ലക്ഷ്മീദേവിയെ (ധനദേവത) സൂചിപ്പിക്കുന്നു.
നല്ല മാർഗ്ഗത്തിൽക്കൂടി നേടിയ അന്തസ്സും ആഭിജാത്യവും
നാരായണ സർവ്വഭൂതാന്തര്യാമി – നിരവധി ജീവന്മാരിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന പ്രഭു. കൂടുതൽ ആളുകൾ നല്ല ഉദ്ദേശ്യത്തോടെ ഒത്തുചേരുമ്പോൾ , ബുദ്ധിമിട്ടുള്ള കാര്യങ്ങളും ചെയ്യാൻ കഴിയുന്നു. – ഇതാണ് നാരായണ ശക്തി
പുരുഷോത്തമ രാഗദ്വേഷങ്ങളില്ലാത്ത മായാതീതനായ പരമപുരുഷൻ പുരുഷോത്തമൻ
ഗുരു പൂർണ്ണ ത യിലെത്തിയവർക്ക് മറ്റുള്ളവരെ പൂർണ്ണതയിലെത്തിക്കാൻ കഴിയു. ഗുരുദത്താത്രേയന്റെ ശിഷ്യന്മാർ ഈശ്വരന്റെ പേരായി ട്ടാണ് ‘ഗുരു’ വെന്ന നാമത്തെ കരുതിയിരുന്ന ത്. ആത്മാന്വേഷണത്തിൽ സഹായിക്കുന്ന ഗുരുവിന് സിക്കു മതത്തിൽ, ആരാധനാക്രമ ങ്ങളിൽ, ഏറ്റവും വലിയ സ്ഥാനമാണ്. ഗുരു വിന്റെ വാക്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥ-സാഹേബിനെ സിക്കുകാർ ആരാധിക്കു ന്നു.
സിദ്ധ സാക്ഷാൽക്കാരം ലഭിച്ച ആൾ – ജൈനമതത്തിലെ ലക്ഷ്യസ്ഥാനത്തെത്തിയ ആൾ
ബുദ്ധ ബോധോദയം സിദ്ധിച്ച് ആൾ – ബുദ്ധമത ത്തിലെ പരമ ലക്ഷ്യം
സ്കന്ദ പൂർണ്ണതയിലേ യ് ക്കുള്ള പ്രയാ ണ ത്തിൽ വരുന്ന പിഴവുകളെ ഇല്ലാതാക്കുന്നവൻ – ദക്ഷി ണേന്ത്യയിൽ ഈശ്വരനെ പേരുപറഞ്ഞു.പൂജിയ്ക്കുന്നു
വിനായക ഗണേശനെ ആരാധിക്കുന്നവർ ഈ പേര് പറയുന്നു. (ഗണപതിയുടെ)
സവിതാ കർമ്മ ങ്ങൾക്ക് പ്രചോദനം തരുന്നവൻ സൂര്യൻ, ചിലർ സൂര്യനെ ഈശ്വരനായി കരുതുന്നു. ആരാധിക്കുന്നു. തീ, കാറ്റ്, സൂര്യൻ, ചന്ദ്രൻ മുതലായവ ഈ വിശ്വശക്തിയുടെ അംശങ്ങളാണ്. വായു ജീവനെ നിലനിർത്തുന്നു. അതും ഈ വിശ്വശക്തി തന്നെ .. പ്രകാശിപ്പിക്കുന്ന തീ, വൃക്ഷലതാദികളെ പോറ്റുന്ന മഴ, എല്ലാം ഈ ശക്തി തന്നെ. അപ്പോൾ സൂര്യദേവനെ അഗ്നിയായും വായുവായും മഴയായും എല്ലാം ആരാധിക്കുന്നു
പാവക (അഗ്നി) സൊറോസ്ട്രിയൻ മതക്കാർ അഗ്നിയെ ഈശ്വരനായി ആരാധിക്കുന്നു
ബ്രഹ്മ സർവ്വവ്യാപിയും. അരൂപിയും നിർഗുണനുമായ സത്യവസ്ത – ഇതിൽനിന്നാണ് സൃഷ്ടിമുഴു വൻ വന്നതും അവസാനം ചെന്നുലയിക്കുന്നതും
മസ്ദ ആഹുർ മസ് ദ – വലിയ ഈശ്വരൻ – സൊറോസിയൻ മതക്കാരുടെ ഈശ്വരനാമം
യഹോവ ജൂതന്മാരുടെ ഈശ്വരന്റെ നാമം
ശക്തി ഈശ്വരനെ കാളി, ചണ്ഡിക, മഹിഷാസുരമർദ്ദി നി, മുതലായ പേരുകൾകൊണ്ട് ആരാധിക്കു ന്നു. ശക്തിപൂജകൾ
യേശുപിതാ യേശു ഈശ്വരനെ പിതാവായിക്കണക്കാക്കി
പ്രഭു പരമപദത്തിലെ ഈശ്വരൻ (പരമേശ്വരൻ) എല്ലാത്തിന്റെയും രക്ഷാധികാരി
രുദ്ര സംസാരവുമായി ബന്ധിപ്പിച്ച് മനുഷ്യനെ ദുഖി പ്പിക്കുന്നു. അപ്പോൾ കടുത്ത ഉപാസനാക്രമങ്ങളിൽകൂടി ഈശ്വരപാദങ്ങളിൽ എല്ലാം സമർപ്പിക്കുന്നു. ശൈശവന്മാർ ഈശ്വരനെ വിളി യ്ക്കുന്ന നാമം,
വിഷ്ണു സർവ്വവ്യാപിയായ സമഷ്ടിബാധം.
രാമ ധർമ്മത്തിന്റെ പ്രതീകം – കോദണ്ഡപാണി
കൃഷ്ണ പ്രേമത്തിന്റെ പ്രതീകം, മുരളി, വേണു) പൊള്ളയായ ഹ്യദയങ്ങളി ലൂടെ (ആഗ്രഹങ്ങളില്ലാത്ത) സംഗീതം ആലപിയ്ക്കുന്ന ശ്രീകൃഷ്ണൻ
രഹിം കാരുണ്യവാരിധി – മുസ്ലിംങ്ങൾ ഈശ്വരനെ വിളിയ്ക്കുന്ന നാമം
താവോ ചൈനക്കാർ ഈശ്വരന് കൊടുത്തിട്ടുള്ള പേര്
വാസുദേവ എല്ലാവരിലും വസിക്കുന്ന ദേവൻ. വൈഷ്ണവർ ഉച്ചരിയ്ക്കുന്ന നാമം
ഗോ (ഈശ്വ രന്റെ പ്രകാശിപ്പിക്കുന്ന ശക്തി, ഗോരക്ഷക ബ്രാഹ്മണൻ പൂജിക്കുന്നു )
വിശ്വരൂപ എല്ലാത്തിനെയും ഉൾക്കൊണ്ടിരിയ്ക്കുന്ന ശക്തി. ഈശ്വരന്റെ രൂപമാണ് പ്രപഞ്ചം, എല്ലാവരേയും ഒരുപോലെ നിസ്സംഗനായി വീക്ഷിക്കു ന്നവൻ
ചിദാനന്ദ പരമാത്മാവിന്റെ മൂന്ന് ഗുണങ്ങൾ – സത്, ചിത് ആനന്ദം (ബോധം, ആനന്ദം ഇവ ചേർന്ന്)
അദ്വിതീയ ഈ നാനാത്വത്തിന്റെയെല്ലാം ആധാരമായി നില്ക്കുന്ന സത്യവസ്തു. എളളിൽ എണ്ണ പോലെ, ഭൂമിയിൽ ജലംപോലെ, മരത്തിൽ തീ പോലെ, ഈശ്വരനെവിടെയും വ്യാപിച്ചിരിക്കുന്നു.. പക്ഷെ അദൃശ്യനായിട്ട്
അകാല കാലത്തിനതീതൻ – സിക്ക് മതക്കാരുടെ ഭയത്തെ നീക്കുന്നവൻ
ആത്മലിംഗ ശിവ പരമാത്മാവിന്റെ പ്രതീകമാണല്ലോ ജീവൻ, ഐശ്വര്യം തരുന്ന ശക്തി.. ഇവ രണ്ടും ശൈശവന്മാരുടെ സങ്കല്പമാണ്
പ്രഭു ഈശ്വരൻ പ്രഭാവശാലിയാണ്.എല്ലാത്തിന്റെയും പ്രഭുവാണ്. സർവ്വമത സമന്വയത്തിന്റെ – ഐക്യത്തിന്റെ പ്രതീകമാണ് സത്യസായി സംഘടനയുടെ സർവ്വധർമ്മ ചിഹ്നം (സ്തൂപം)
[/vc_column_text][vc_empty_space][/vc_column][/vc_row]