- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ശാന്താകാരം

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648086381669{margin-top: 0px !important;}”][vc_column_text el_class=”title-para postaudio” css=”.vc_custom_1648086401764{margin-bottom: 10px !important;}”] http://sssbalvikas.in/wp-content/uploads/2021/04/shanta_karam.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ശാന്തസ്വരൂപനും, പന്നഗ പര്യങ്കത്തിൽ ശയിയ്ക്കുന്നവനും പത്മനാഭനും ദേവാധിദേവനും സർവ്വ ലോകർക്കും ആധാരമായിട്ടുള്ളവനും ആകാശത്തിന് തുല്യമായി എല്ലായിടത്തും വ്യാപിച്ചിരിയ്ക്കുന്നവനും കാർമേഘവർണ്ണനും സുന്ദരരൂപനും ലക്ഷ്മീവല്ലഭനും താമരയിതൾപോലെ നീണ്ട കണ്ണോടു കൂടിയവനും ധ്യാന മാർഗേണ മാത്രം അടുക്കാനും അറിയാനും സാധിയ്ക്കപ്പെടുന്നവനും സംസാരദുഃഖഹാരിയും സർവ്വലോകൈകനാഥനുമായ വിഷണു ഭഗവാനെ ഞാൻ വന്ദിക്കുന്നു

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648086387348{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648086421892{margin-top: 15px !important;}” el_class=”ma-manjari”]
ശാന്താകാരം ശാന്തസ്വരൂപൻ
ഭുജഗശയനം ആദിശേഷന്റെ പുറത്തു ശയിക്കുന്നവൻ
സുരേശം ദേവന്മാരുടെ ദേവൻ
വിശ്വാധാരം വിശ്വത്തിനു ആധാരമായിട്ടുള്ളവൻ
മേഘവർണ്ണം മേഘം മഴ വർഷിക്കുംപോലെ എല്ലാവരിലും പ്രസാദം ചൊരിയുന്നവൻ
ശുഭാംഗം സുന്ദരരൂപൻ
ലക്ഷ്മീകാന്തം ലക്ഷ്മീദേവിയുടെ കാന്തൻ
ലക്ഷ്മീകാന്തം ലക്ഷ്മീദേവിയുടെ കാന്തൻ
കമലനയനം താമര ഇതളിനു സദൃശ്യമായ കണ്ണുകൾ ഉള്ളവൻ
യോഗിഭിർ ധ്യാന ഗമ്യം യോഗികൾ ധ്യാനത്തിലൂടെ അറിയുന്നവൻ
വന്ദേ വിഷ്ണും ആ വിഷ്ണുവിനെ വന്ദിക്കുന്നു
ഭവഭയഹരം സംസാരദുഃഖത്തെ നശിപ്പിക്കുന്നവൻ
സർവ്വലോകൈകനാഥം എല്ലാ ലോകങ്ങൾക്കും നാഥൻ
[/vc_column_text][vc_empty_space][/vc_column][/vc_row]