- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

വന്ദേ ദേവുമാപതിം

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648101756272{margin-top: 0px !important;}”][vc_column_text el_class=”title-para postaudio” css=”.vc_custom_1648101776527{margin-bottom: 10px !important;}”] http://sssbalvikas.in/wp-content/uploads/2021/04/vande_devam.mp3 [2] [/vc_column_text][vc_column_text el_class=” ma-manjari”]
വരികൾ
അർത്ഥം

പാർവ്വതിദേവിയുടെ ഭർത്താവും ദേവന്മാരുടെ ഗുരുവും പ്രപഞ്ചത്തിന് കാരണഭൂതനായിട്ടുള്ള ദേവനെ ഞാൻ വന്ദിക്കുന്നു. സർപ്പത്തെ ആഭരണമായി ധരിച്ചവനും മൃഗത്തിന്റെ തോൽ ധരിച്ചവനും സകല ജീവജാലങ്ങളുടെ അധിപനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു

[/vc_column_text][/vc_column][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=” ma-manjari” css=”.vc_custom_1648101766936{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=” ma-manjari”][vc_column_text css=”.vc_custom_1648101821791{margin-top: 15px !important;}” el_class=” ma-manjari”]
വന്ദേ ഞാൻ വന്ദിക്കുന്നു
ഉമാപതിം ഉമാപതിയായ
സുരഗുരും പ്രപഞ്ചകാരകനായ
പന്നഗഭൂഷണം സർപ്പത്തെ ധരിച്ചവൻ
മൃഗധരം മൃഗത്തിന്റെ തോൽ ധരിച്ചവൻ
പശുനാംപതിം സകല ജീവജാലങ്ങളുടെയും നാഥനായ
സൂര്യ സൂര്യ
ശശാങ്ക ചന്ദ്ര
വഹ്നി അഗ്നി
നയനം നയനം
മുകുന്ദപ്രിയം വിഷ്ണുപ്രിയനായ
ഭക്തജനാശ്രയം ഭക്തജനാശ്രിതനായ
വരദം വരദായകനായ
ശിവം ശിവം
ശങ്കരം പരമാനന്ദപ്രദായകൻ
[/vc_column_text][vc_empty_space][/vc_column][/vc_row]