- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

വേദാനുദ്ദരതേ

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648146487764{margin-top: 0px !important;}”][vc_column_text el_class=”title-para postaudio” css=”.vc_custom_1648146511473{margin-bottom: 10px !important;}”] http://sssbalvikas.in/wp-content/uploads/2021/04/vedanuddharate.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

മഹാവിഷ്ണുവിനോടുള്ള പ്രാർത്ഥനയാണ് ഈ ശ്ലോകം. ഏതൊക്കെ സമയത്ത് തന്റെ ഭക്തർക്ക് ആവശ്യം ഉള്ളതായി വന്നോ, അപ്പോഴൊക്കെ ഭഗവാൻ ഓരോ അവതാരമെടുത്തു വന്നിട്ടുണ്ട്. ഈ ശ്ലോകത്തിൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെയാണ് പ്രതിപാദിക്കുന്നത്. മൽസ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി (ഭഗവാൻ സത്യസായി ബാബ). അങ്ങയുടെ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിപ്പിക്കുന്നു.

[/vc_column_text][/vc_column][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648146498435{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648146534380{margin-top: 15px !important;}” el_class=”ma-manjari”]
വേദാ സർവ്വവേദങ്ങൾ
ഉദ്ധരതേ ഉദ്ധരിക്കാൻ
ജഗന്നിവഹതേ പ്രപഞ്ചത്തെ എന്നും സംരക്ഷിച്ചുപോന്ന
ഭൂഗോള ഭൂമിയെ
ഉദ്ബിഭ്രതേ ഉയർത്തി സംരക്ഷിച്ച
ദൈത്യം ദിതിക്ക് കശ്യപനിൽ ഉണ്ടായ അസുരഗണങ്ങളെ
ദാരയതേ വധിച്ച
ബലിം മഹാബലി ചക്രവർത്തിയുടെ അഹങ്കാരത്തെ
ഛലയതേ നശിപ്പിച്ച
ക്ഷത്രക്ഷയം ക്ഷത്രിയ വിഭാഗത്തെ ഉന്മൂലനം ചെയ്ത
കുർവതേ തീർത്ത
പൗലസ്ത്യം പൗലസ്ത്യ കുടുംബത്തിൽ ജനിച്ച രാവണനെ
ജയതേ ജയിച്ച
ഹലം കലപ്പ
കലയതേ കയ്യിൽ ഏന്തിയ
കാരുണ്യമാതന്വതേ ദാനശീലനായ, ഒന്നും ആഗ്രഹിക്കാത്ത
മ്ലേച്ഛാൻ ദുഷ്ടജന്മങ്ങളെ
മൂർച്ഛയതേ വിഡ്ഢികളാക്കിയ
ദശാകൃതി കൃതേ ദശാവതാരമെടുത്ത
കൃഷ്ണായ ഭഗവാൻ കൃഷ്ണൻ
തുഭ്യം നിനക്കു
നമഃ എന്റെ പ്രണാമം
[/vc_column_text][vc_empty_space][/vc_column][/vc_row]