- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

യാകുന്ദേന്ദു

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648031162538{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/04/yakundendu.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ഏതൊരു ദേവിയാണോ മുല്ലപ്പൂ, ചന്ദ്രൻ, മഞ്ഞു ഇവയുടെ ധവളിമയോടെ (വെളുപ്പോടെ)കൂടിയിരിക്കുന്നത്, ഏതൊരു ദേവിയാണോ ശുഭ വസ്ത്രം ധരിച്ചു, വെള്ളത്താമര പൂവിൽ ആസനസ്ഥയായി, കൈകളാൽ വീണാ വാദനം നടത്തുന്നത്, ഏതൊരു ദേവിയാണോ ബ്രഹ്മാ, വിഷ്ണു, ശിവൻ ഇവരാൽ സ്തുതിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, ആ അജ്ഞാന നാശകാരിണിയായ സരസ്വതീ ദേവി ഞങ്ങളുടെ അജ്ഞാനം പാടെ നീക്കി രക്ഷിക്കുമാറാകട്ടെ.

[/vc_column_text][/vc_column][vc_column width=”1/2″ el_class=”title-para”][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648031170209{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648031121596{margin-top: 15px !important;}” el_class=”ma-manjari”]
യാ ആരാണോ
കുന്ദ മുല്ലപ്പൂ
ഇന്ദു ചന്ദ്രൻ
തുഷാര മഞ്ഞു തുള്ളി
ഹാര മുത്തു, മാല
ധവള വെളുപ്പ്
ശുഭ്ര തിളങ്ങുന്ന, വെളുത്ത, പരിശുദ്ധം
വസ്ത്രാ വസ്ത്രം
ആവൃതാ ധരിച്ചിരിക്കുന്നത്
വീണ സംഗീത ഉപകരണം
വര മനോഹരമായ, അനുഗ്രഹം
ദണ്ഡം വീണയുടെ അറ്റം
മണ്ഡിത അലംകൃതമായതു
കര കൈകൾ
ശ്വേത വെളുത്ത
പദ്മ താമര
ആസനാ ഇരിപ്പിടം
ബ്രഹ്മാ ബ്രഹ്മാവ്
അച്യുതൻ നാശമില്ലാത്തവൻ (വിഷ്ണു)
ശങ്കരൻ സങ്കടത്തിൽ നിന്നും മോചിപ്പിക്കുന്നവൻ (ശിവൻ)
പ്രഭൃതിഭിഃ ത്രിമൂർത്തികളാൽ അനുഗ്രഹിക്കപ്പെട്ടത്
സദാ വന്ദിതാ എപ്പോഴും ആരാധിക്കപ്പെട്ടിരിക്കുന്നതു
പാതു സംരക്ഷിച്ചാലും
സരസ്വതീ ജ്ഞാനദേവത
ഭഗവതീ ഈശ്വരീ
നിശ്ശേ:ഷ ജാഡ്ഡ്യാപഹാ എന്റെ മനസ്സിലെ സകല അജ്ഞാനത്തെയും അകറ്റണെ.
[/vc_column_text][vc_empty_space][/vc_column][/vc_row]