- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ആരതി

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1643357221349{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/Aarthi.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ദുഃഖവും തിന്മയും ദുരിതങ്ങളും നശിപ്പിക്കുന്ന, ഭക്തന്മാരെ സംരക്ഷിക്കുന്ന വിശ്വനാഥനായ സത്യസായിക്ക് വിജയം ഭവിക്കട്ടെ. സർവരുടെയും യജമാനനായ, പർത്തിയുടെ പ്രഭുവിനു വിജയം ഭവിക്കട്ടെ.

ഓ! പൂർണ്ണചന്ദ്രനെപ്പോലെ മനോഹരവും ആകർഷണനീയനുമായ, ഓ! ഐശ്വര്യം നിറഞ്ഞ ഹേ ഭഗവാൻ സായി! അങ്ങാണ് എല്ലാ ജീവജാലങ്ങളുടെയും അന്തേവാസിയും ജീവശക്തിയും. ശരണാഗതി പ്രാപിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്ന; ഒപ്പം ഏവരുടെയും ബന്ധുവും സംരക്ഷകനും ആപത്തിലും ദുരിതത്തിലും സുഹൃത്തും.

അങ്ങാണ്. പ്രപഞ്ചനാഥന് വിജയം ഭവിക്കട്ടെ.

ഹേ ഭഗവാൻ സായി! അങ്ങ് മാതാവും പിതാവും ശ്രേഷ്ഠഗുരുവും പരമാത്മാവുമാണ് ഞങ്ങൾക്ക്. പ്രപഞ്ചനാഥാ! അങ്ങ് ആദിമ ശബ്ദമാണ്,ചുരുണ്ട സർപ്പത്തിൽ ചാരിക്കിടക്കുന്നവനുമാണ് അങ്ങ്.

ഓ മഹത്വമുള്ളവനേ! സകലദൈവങ്ങളുടെയും അധിപനാ – സായി പ്രഭു! അങ്ങയുടെ രൂപം പ്രണവമാണ്. ഞങ്ങളിൽ പ്രകാശ ജ്വാല ശുഭകരമായി വീശിയടിക്കാൻ അങ്ങയോട് പ്രാർത്ഥിക്കുകയാണ് (അജ്ഞത നീക്കം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു). പ്രപഞ്ചനാഥാ, മന്ധർ പർവതവാസി, ഗിരിധാരി ഭഗവാൻ അങ്ങേയ്ക്ക് വിജയം ഭവിക്കട്ടെ.

പ്രണവമായ സത്യസായി നാരായണന്റെ നാമം ജപിക്കുക.

ഉൽകൃഷ്ടമായ അധ്യാപകനും പരമേശ്വരനുമായ സായി, സത്യസായി ഭഗവാന് വിജയം ഭവിക്കട്ടെ.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1654321965668{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിശദീകരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1643357246971{margin-top: 15px !important;}” el_class=”ma-manjari”]
ഓം പ്രണവം (ആദിശബ്ദം)
ജയ് വിജയിക്കട്ടെ
ജഗദീശ ജഗത് + ഈശ (ലോകം + ഈശ്വരാ)
ഹരേ ഭഗവാൻ വിഷ്ണോ
സ്വാമി സ്വാമി
സത്യ സത്യം
സായി ഭഗവാൻ
ഭക്തജന ഭക്തരെ
സംരക്ഷക രക്ഷിക്കുന്നവൻ
പർത്തി മഹേശ്വര പർത്തിയിൽ ഭൂജാതനായ ഭഗവാനേ
ശശി വദനാ ചന്ദ്രമുഖത്തോട് കൂടിയ
ശ്രീകര ശ്രീ + കര (ഐശ്വര്യം / സമ്പത്ത് ..) കാരണഭൂതൻ
സർവ്വ എല്ലാവരും
പ്രാണപതേ പ്രാണ + പതേ (ജീവന്റെ അധിപൻ)
ആശ്രിത ആശ്രയിക്കുന്നവൻ
കൽപലദീക ആഗ്രഹങ്ങൾ നടത്തിത്തരുന്ന ഭഗവാൻ
ആപദ് അപായം
ബാന്ധവാ ബന്ധു
മാതാ അമ്മ
പിതാ അച്ഛൻ
ഗുരു ആചാര്യൻ
ദൈവം ഈശ്വരൻ
മരി അതിനു പുറമെ
അന്തയു എല്ലാം
നീവേ നീയല്ലാതെ മറ്റാരുമല്ല
നാദബ്രഹ്മ നാദബ്രഹ്മം
ജഗന്നാഥ പ്രപഞ്ചനാഥാ
നാഗേന്ദ്ര നാഗരാജാവായ ആദിശേഷൻ
ശയനാ ചാരി
ഓങ്കാരാ പ്രണവശബ്ദം
രൂപ ആകാരം
ഓജസ്വി പ്രകാശമയമായ
മംഗളആരതി പവിത്രമായ ആരതി
അന്തുകോ സ്വീകരിച്ചാലും
മന്ദര മന്ദരപർവ്വതത്തെ
ഗിരിധാരി (ഗോവർദ്ധനഗിരിധാരി) ഗിരി + ധാരി (പർവ്വതത്തെ ഉയർത്തിയവൻ) ശ്രീകൃഷ്ണൻ
[/vc_column_text][vc_empty_space][/vc_column][/vc_row]