വരികൾ
- യദാ യദാ ഹി ധർമ്മസ്യ
- ഗ്ലാനിർഭവതി ഭാരത
- അഭ്യുത്ഥാനമധർമ്മസ്യ
- തദാത്മാനം സൃജാമ്യഹം
സാരം:
അല്ലയോ ഭാരത! എപ്പോഴെല്ലാമാണോ ധർമ്മാചരണത്തിനു താഴ്ച യുണ്ടാകുന്നത്, അധർമ്മാചരണത്തിന് ഉന്നതിയുണ്ടാകുന്നത്, അപ്പോൾ ഞാൻ അവതരിക്കും. നന്മയുടെ താഴ്ചയും തിന്മയുടെ ഉയർച്ചയും ഏതു നിലയിൽ എത്തുമ്പോഴാണ ഭഗവാന് താൻ ജന്മമെടുക്കേണ്ടത് അത്യാവശ്യമാണ് എന്നു തോന്നുന്നതെന്ന് നമുക്കറിയില്ല.
[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1648143254714{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1648143292968{margin-top: 15px !important;}” el_class=”ma-manjari”]യദാ യദാ | എപ്പോഴെപ്പോൾ |
---|---|
ഹി | തീർച്ചയായും |
ഭാരത | അർജ്ജുനാ |
അഭ്യുത്ഥാനം | ഉയർച്ച |
അധർമ്മസ്യ | അധർമ്മത്തിന് |
തദാ | അപ്പോൾ |
ആത്മാനം | തന്നെ |
സൃജാമി | സൃഷ്ടിക്കുന്നു |
അഹം | ഞാൻ |
ഭാരത | ഭാരതത്തിൽ ജനിച്ചവനേ (അർജ്ജുനാ) |