- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഭജഗോവിന്ദം

[1] [2] [3] [4] [4] [4]
Print Friendly, PDF & Email[1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”title-para” css=”.vc_custom_1612352316422{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
  • ഭജഗോവിന്ദം ഭജഗോവിന്ദം
  • ഗോവിന്ദം ഭജ മൂഢമതേ
  • സംപ്രാപ്തേ സന്നിഹിതേ കാലേ
  • നഹി നഹി രക്ഷതി ഡുകൃഞ്ജകരണേ
അർത്ഥം

ഗോവിന്ദനെ ഭജിക്കു. ഗോവിന്ദ നാമം ഉരുവിടുക.. ഓ വിഡ്ഢി നീ ഗോവിന്ദനെ ഭജിച്ചു കൊണ്ടിരിക്കു. മരണം വന്നെത്തുമ്പോൾ നിനക്കതിനു സാധിച്ചെന്നു വരില്ല. വ്യാകരണ നിയമങ്ങൾ നിന്നെ രക്ഷിക്കുകയുമില്ല.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”title-para” css=”.vc_custom_1636275846544{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”title-para Exp-sty”][vc_column_text css=”.vc_custom_1695057528966{margin-top: 15px !important;}” el_class=”ma-manjari”]
ഭജ ഭജിക്കുക
ഗോവിന്ദം ഗോവിന്ദനെ
മൂഢമതേ ഓ, വിഡ്ഢി
സംപ്രാപ്തേ (നിങ്ങൾ എപ്പോഴാണോ) എത്തിയത്/ ലഭിച്ചത്
സന്നിഹിതേ സാന്നിധ്യത്തിൽ /സമീപത്തിൽ
കാലേ സമയം (ഇവിടെ: മരണത്തിന്റെ പ്രഭു, യമ)
നഹി ഒരിക്കലും ഇല്ല
രക്ഷതി സംരക്ഷിക്കുക
ഡുകൃഞ്ജകരണേ വ്യാകരണ സൂത്രവാക്യം
[/vc_column_text][/vc_column][/vc_row]
Endnotes:
  1. [Image]: #
  2. http://sssbalvikas.in/wp-content/uploads/2021/06/Bhaja-Govindham.mp3: http://sssbalvikas.in/wp-content/uploads/2021/06/Bhaja-Govindham.mp3