- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഗാനം ഗീത

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1694616932049{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/Geyam-Geetanamasahasram.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ഗീത പാരായണം ചെയ്യുക; ഭഗവാന്റെ ആയിരം നാമങ്ങൾ ജപിക്കുക (വിഷ്ണു സഹസ്രനാമം); ലക്ഷ്മീ ദേവിയുടെ പതിയും നാഥനുമായ അവിടുത്തെ നിർത്താതെ ധ്യാനിക്കുക; മനസ്സിനെ നന്മകളുമായുള്ള കൂട്ടുകെട്ടിലേക്ക് നയിക്കുക. നിങ്ങളുടെ സമ്പത്ത് ആവശ്യക്കാർക്കും ദരിദ്രർക്കും ദാനമായി നൽകുക.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1695278117500{margin-top: 0px !important;}”][vc_single_image image=”58382″ img_size=”full” style=”vc_box_shadow_3d” css=”.vc_custom_1695278170747{margin-top: 20px !important;}”][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column el_class=”ma-manjari”][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari Exp-sty”][vc_column_text css=”.vc_custom_1694616918317{margin-top: 15px !important;}” el_class=”ma-manjari”]
ഗേയം പാടാനുള്ളതാണ്
ഗീത ഭഗവദ്ഗീത
നാമം ഈശ്വരനാമം
സഹസ്രം 1000 തവണ
ധ്യേയം ധ്യാനിക്കേണ്ടത് ആണ്
ശ്രീപതി ലക്ഷ്മീദേവിയുടെ പതി; മഹാവിഷ്ണുവിന്റെ
രൂപം രൂപം/ചിത്രം
അജസ്രം ജനിക്കാത്തവൻ
നേയം നയിക്കണം/എടുക്കണം
സജ്ജനം സജ്ജനം
സംഗേ സഹവാസത്തിൽ
ചിത്തം മനസ്സ്
ദേയം കൊടുക്കാനുള്ളതാണ്
ദീനജനായ ദരിദ്രരായ (എളിയ അവസ്ഥ) ജനങ്ങൾക്ക്
ഒപ്പം
വിത്തം സമ്പത്ത്
[/vc_column_text][vc_empty_space][/vc_column][/vc_row]