- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഗോവിന്ദ രാമ

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1649664837678{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/03-govinda-rama.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ഭഗവാൻ ശ്രീരാമനും, ദൈവത്തിൻ്റെ അവതാരവുമായ ശ്രീകൃഷ്ണനുമാണ് വിജയം. അദ്ദേഹമാണ് മാധവൻ- ലക്ഷ്മിയുടെയും കേശവൻ്റെയും അധിപൻ- ത്രിമൂർത്തികൾ (ബ്രഹ്മ, വിഷ്ണു മഹേശ്വരൻ തന്നെ). ഭഗവാനെ പ്രാപിക്കാൻ വളരെ പ്രയാസവും, മാത്രമല്ല അത്യധികം എളുപ്പത്തിൽ നേടാവുന്നതുമാണ്. അദ്ദേഹം ഏകനും അനേകനുമാണ്.

[/vc_column_text][/vc_column][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1643362668075{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column el_class=”ma-manjari”][vc_empty_space][vc_custom_heading text=”വിവരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1649664850293{margin-top: 15px !important;}” el_class=”ma-manjari”]
ഗോവിന്ദ കൃഷണ അവതാരമായ വിഷ്ണുവിന് പൊതുവെ ഉപയോഗിക്കുന്ന ഒരു പേരാണ് ഗോവിന്ദൻ. ‘ഗോ’ എന്നാൽ ‘പശുക്കൾ’. കൃഷ്‍ണൻ പശുപാലനായി വേഷം ചെയ്തതിനാൽ ഈ പേരിൽ അറിയപ്പെടുന്നു.
രാമ ശ്രീരാമൻ. ‘പ്രസാദിക്കുന്നവൻ’ എന്നർത്ഥം.
ജയ് വിജയം
ഗോപാലൻ ഗോ – പശു
പാലാ – സംരക്ഷകൻ
ഈ പേര് സൂചിപ്പിക്കുന്നത് കൃഷ്‌ണാവതാരത്തെ ആണ്.
മാധവ മാധവ എന്നത് കൃഷ്ണൻ/വിഷ്ണു വേറെ ഒരു നാമത്തെ സൂചിപ്പിക്കുന്നു. മാ+ധവ – ‘മാ’ എന്നത് ലക്ഷ്മിയെ സൂചിപ്പിക്കുന്നു. ‘ധാവ’ എന്നാൽ ‘പത്നി’ എന്നാണ് അർത്ഥം.
കേശവ മഹാവിഷ്ണുവിന് അല്ലെങ്കിൽ കൃഷ്ണൻ്റെ ഒരു പേര്. കേശവന് മറ്റൊരു അർത്ഥംകൂടെയുണ്ട് അതായതു കറുത്ത് ചുരുണ്ട മുടിയുള്ളവൻ. അതുപോലെതന്നെ കേശി എന്നത് അസുരൻ്റെ വധം എന്നും സൂചിപ്പിക്കുന്നു.
ദുർലഭ നേടാൻ വളരെ ബുധിമുട്ടുള്ളത്
സുലഭ നേടാൻ വളരെ എളുപ്പമുള്ളത്
ഏക് ഒന്ന്
തു നിങ്ങൾ
അനേക് നിരവധി
[/vc_column_text][vc_empty_space][/vc_column][/vc_row]