- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ഹേ മാധവ

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഭജൻ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1643375700968{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/06-hey-madhava.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

യദു വംശത്തിൽ ജനിച്ച, ഓടക്കുഴലൂതുന്ന, മനം മോഹിപ്പിക്കുന്ന, മധു എന്ന അസുരനെ നിഗ്രഹിച്ച, ലക്ഷ്മീപതേ, പാവപ്പെട്ടവരുടെ ഭയം നീ ഇല്ലാതാക്കുന്നു.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1695220226042{margin-top: 0px !important;}”][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണം” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1643375726331{margin-top: 15px !important;}” el_class=”ma-manjari”]
മാധവ ഭഗവാൻ വിഷ്ണുവിന്റെ പര്യായം – ലക്ഷ്മീപതി
മധുസൂദന മധു എന്ന അസുരനെ നിഗ്രഹിച്ചവൻ
ദാമോദര ‘വളർത്തമ്മ യശോദ കയറുകൊണ്ട് കലശത്തിലേക്ക് കെട്ടി വച്ചതിനെ സൂചിപ്പിക്കുന്നു
മുരളീധര ഓടക്കുഴലൂതുന്ന കണ്ണൻ
മനമോഹനാ മനം മോഹിപ്പിക്കുന്നവൻ
യദുനന്ദന യദു വംശത്തിൽ ജനിച്ചവൻ
ദീനാവനാ പാവപ്പെട്ടവർ
ഭവ നിത്യജീവിതം
ഭയ ഭയം
ഭഞ്ജന ഇല്ലാതാക്കൽ
[/vc_column_text][/vc_column][/vc_row]