- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

ജയ് ജയ് ജയ് മനമോഹന

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″ el_class=”ma-manjari”][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”title-para” css=”.vc_custom_1638901305809{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/07-jay-jay-jay-mana.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

മനസ്സിനെ മയക്കുന്ന, അസുരന്മാരെ നശിപ്പിക്കുന്ന ഭഗവാന് മംഗളം; ലക്ഷ്മിയുടെ അധിപനും പശുക്കളുടെ സംരക്ഷകനുമായ കൃഷ്നാണു വിജയം ഭവിക്കട്ടെ

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1695218454233{margin-top: 0px !important;}”][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari Exp-sty”][vc_column_text css=”.vc_custom_1695218729433{margin-top: 15px !important;}” el_class=”ma-manjari”]
ജയ് വിജയം ഭവിക്കട്ടെ
മനമോഹന മന–മനസ്സ്‌; മോഹന:- ആകർഷിക്കുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന ഒരാൾ
മധുസൂദന മധു– ഒരു രാക്ഷസൻ; സൂദന– കൊല്ലുക മധുസൂദന;– മധു എന്ന അസുരനെ കൊന്നതിന്റെ സൂചനയായി ഭഗവാൻ കൃഷ്ണന്റെ പേര്
മാധവ ഭഗവൻ വിഷ്ണുവിന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ മറ്റൊരു പേര്. മാ + ധവ (‘മ’ എന്നാൽ ലക്ഷ്മിയെ സൂചിപ്പിക്കുന്നു, ‘ധവ’ എന്നാൽ
‘പത്നി’)
കേശവ ഭഗവൻ വിഷ്ണുവിന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ മറ്റൊരു പേര്. ഈ വാക്കിന്റെ ഒരു അർത്ഥം ‘കഷ്ടങ്ങളെ അല്ലെങ്കിൽ ക്ലേശങ്ങളെ നശിപ്പിക്കുന്നവൻ’ എന്നാണ്. മറ്റൊരു അർത്ഥം ‘കറുത്തതും ചുരുണ്ടതുമായ മനോഹരമായ മുടി ഉള്ളവൻ.’ ഇത് ‘കേശ’ എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതായത് ‘മുടി’. കൃഷ്ണാവതാരത്തിൽ കേശി എന്ന രാക്ഷസനെ വധിക്കുന്നതിനെയും ‘കേശവ’ സൂചിപ്പിക്കുന്നു.
ഗോപാല ഗോ- പശു; പാലാ- സംരക്ഷകൻ; ഈ പേര് കൃഷ്ണാവതാരത്തെ സൂചിപ്പിക്കുന്നു, കാരണം ഭഗവൻ പശുക്കളെ പരിപാലിക്കുന്ന ഒരു ഗോപാലന്റെ വേഷം ചെയ്തു.
[/vc_column_text][vc_empty_space][/vc_column][/vc_row]