- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

പ്രാണായാമം പ്രത്യാഹാരം

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”title-para” css=”.vc_custom_1612352316422{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/Bhaja-Govindham.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ശ്വാസത്തിന്റെ മേൽ ആധിപത്യം നേടലും (വായുക്കളുടെ നിയന്ത്രണം), ഇന്ദ്രിയങ്ങളെ നിയന്ത്രിക്കലും, സ്ഥിരമായി നിലനിൽക്കുന്നതും ക്ഷണികമായതും (ശാശ്വതവും ക്ഷണികവും) തിരിച്ചറിയുന്നതിനുള്ള വിവേകം നേടലും, ജപവും ധ്യാനവും, ശാരീരികവും മാനസികവുമായ അവബോധത്തെ ആത്മാവബോധത്തിൽ ആഴ്ത്തുകയും, സമ്പൂർണ്ണ ആന്തരിക നിശബ്ദതയിലേക്ക് സ്വയം ലയിക്കുകയും ചെയ്യുക – ഇത്തരം അച്ചടക്ക ശീലങ്ങൾ അടങ്ങാത്ത ആവേശത്തോടെ ഓരോരുത്തരും പരിശീലിക്കേണ്ടതാണ് (ഗോവിന്ദനെ നേടാൻ)

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=” “][vc_single_image image=”55618″ img_size=”full”][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”title-para Exp-sty”][vc_column_text css=”.vc_custom_1695127258018{margin-top: 15px !important;}” el_class=”ma-manjari”]
പ്രാണായാമം ശ്വാസ നിയന്ത്രണം
പ്രത്യാഹാരം ഭക്ഷണ നിയന്ത്രണം
നിത്യം എപ്പോഴും/പ്രതിദിനം/നിശ്ചയം
അനിത്യം അനിശ്ചിതം/താത്കാലികം/ക്ഷണികം
വിവേകം ന്യായവാദത്തിനു ശേഷമുള്ള അവബോധം
വിചാരം ചിന്ത/പരിഗണിച്ച നിഗമനം/അഭിപ്രായം
ജാപ്യസമേതം ഭഗവാന്റെ നാമജപത്തോടെ
Samadhividhanam in the state of trance
കുര്വവധാനം ശ്രദ്ധിക്കുക
മഹദവധാനം വലിയ ശ്രദ്ധ
[/vc_column_text][vc_empty_space][/vc_column][/vc_row]