- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

പുരുഷഃ സ പരഃ

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1641223535036{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/Purushah-1.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
ശ്ലോകം
അർത്ഥം

അല്ലയോ പാർത്ഥ! പരംപുരുഷനെ പ്രാപിക്കുന്നത് ഏകാഗ്ര ഭക്തികൊണ്ടു മാത്രമാണ്. അവനിൽ (പരംപുരുഷനിൽ) എല്ലാഭൂതലങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. എല്ലാറ്റിലും അവനും സ്ഥിതിചെയ്യുന്നു.

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1641223557385{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1641223575446{margin-top: 15px !important;}” el_class=”ma-manjari”]
പുരുഷഃ പുരുഷൻ
സഃ അവൻ
പരഃ പരമമായ, പാർത്ഥ : അല്ലയോ പൃഥയുടെ പുത്രാ
പൃഥ കുന്തീദേവി, കുന്തീദേവി
ഭക്ത്യാ ഭക്തികൊണ്ട്
ലഭ്യ ലഭിക്കാവുന്നത്
അനന്യയാ അതിനാൽ മാത്രം (ഭിന്നിക്കാതെയുള്ള, ഏകാഗ്രമായ)
യസ്യ ഏതൊരുവന്റെ
അന്തഃസ്ഥാനി ഉള്ളിൽ സ്ഥിതി ചെയ്യുന്നവ
ഭൂതാന സമസ്ത ചരാചരങ്ങളും
യേന ഏതൊരുവനാൽ
സർവ്വം സകലതും
ഇദം ഇത്
തതം സ്ഥിതിചയ്യുന്നു
[/vc_column_text][vc_empty_space][/vc_column][/vc_row]