- Sri Sathya Sai Balvikas - https://sssbalvikas.in/ml/ -

രാമ ഹരേ സായി

Print Friendly, PDF & Email [1]
[vc_row css_animation=”fadeIn” css=”.vc_custom_1612410497958{padding-top: 0px !important;}” el_class=”scheme_default”][vc_column width=”1/2″][vc_custom_heading text=”ഓഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1645515290702{margin-top: 0px !important;}”][vc_column_text el_class=”title-para postaudio”] http://sssbalvikas.in/wp-content/uploads/2021/06/02-ramhare.mp3 [2] [/vc_column_text][vc_column_text el_class=”ma-manjari”]
വരികൾ
അർത്ഥം

ഇതൊരു സർവ്വധർമ്മ ഭജനയാണ്. നാം രാമനെയും കൃഷ്ണയെയും അല്ലാഹുവിനെയും ഗുരുനാനാക്കിനെയും യേശുവിനെയും ബുദ്ധനെയും സൗരാഷ്ട്രയേയും മഹാവീറിനെയും നമസ്കരിക്കുന്നു. നമ്മുടെ ഈശ്വരൻ എല്ലാത്തിലും കുടികൊള്ളുന്നു. എല്ലാ മതങ്ങളും സായി ഭഗവാന് ഒന്ന് തന്നെ. സായീശ്വരൻ എല്ലാ മതങ്ങളെയും പ്രതിനിധാനം ചെയ്യുന്നു

[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1695221770456{margin-top: 0px !important;}”][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1645515324433{margin-top: 15px !important;}” el_class=”ma-manjari”]
രാമ ശ്രീരാമൻ
സായി സായീശ്വരൻ
കൃഷ്ണ ശ്രീകൃഷ്ണൻ
സർവ്വ ധർമ്മ സർവ്വ – എല്ലാ; ധർമ്മ – മതങ്ങൾ
പ്രിയ സ്നേഹിക്കുന്നവൻ
അള്ളാ ഭഗവാൻ പറയുന്നു.. അ എന്നാൽ ആത്മ, ള്ള എന്നാൽ ലയനം
ഈശ്വര ഈശ്വരൻ
ഗുരു നാനക് ഗുരു നാനക്.. സിഖ് മതസ്ഥാപകൻ.. ഒരു ദൈവമേ ഉള്ളു എന്നതിനെ കാണിക്കുന്നു
യേശു ഭഗവാൻ പറയുന്നു.. യേ എന്നാൽ ഒന്ന്.. ശു എന്നാൽ ഈശ്വരൻ.. ഒരു ദൈവമേ ഉള്ളു എന്നതിനെ കാണിക്കുന്നു
ബുദ്ധ ബുദ്ധൻ
സൗരാഷ്ട്ര സൗരാഷ്ട്ര മതസ്ഥാപകൻ.. ഇറാനിലെ മതാചാര്യൻ
മഹാവീര മഹാവീർ.. ജൈനമത സ്ഥാപകൻ.. ധൈര്യമുള്ളവൻ
ബാബ ഭഗവാൻ ബാബ
[/vc_column_text][/vc_column][/vc_row]