Syllabus

ഗ്രൂപ്പ് 1

 1st Year2nd Year3rd Year
ജപംഓംകാരം  
സ്തോത്രങ്ങൾഓംകാരംയാ  കുന്ദേന്ദുശാന്താകാരം
ഗുരുർ ബ്രഹ്മകൈലാസറാണപൂർവ്വം  രാമ
വക്രതുണ്ഡഓം  സർവ്വ മംഗളമനോജവം
 നമസ്തേതു മഹാമായേവേദാനുദ്ധരതെ
 സുപ്രഭാതംവന്ദേ ദേവം  ഉമാപതിം
 അഷ്ടോത്തരം 1-27അഷ്ടോത്തരം28 – 54
പ്രാർത്ഥനകൾകരാഗ്രേകരചരണഗായത്രി
ഹരിർ ദാതാഓം  സർവ്വെവൈ 
ത്വമേവ മാതാ  
അസതോമാ  
സഹനാവവതു  
ഭജനകൾജയ  ഗുരുഓം തത്  സത്ഹേ  ശിവ  ശങ്കര
കൃഷ്ണം  വന്ദേജയ് ജയ് രാംഗോവിന്ദ  ഹരേ
ജയ് രാധാശൈല ഗിരീശ്വരശിവ ശംഭോ
ജയ്  ദുർഗ്ഗാഓം  നമോ  ഭഗവതേഓം ശ്രീറാം  ജയറാം
ഗോപാല ഗോപാലമഹാഗണപതേഗോവിന്ദ  കൃഷ്ണവിഠലേ
അലക് നിരഞ്ജന  

മൂല്യഗാനങ്ങൾ

(പ്രാദേശികം)

മൂല്യഗാനങ്ങൾ

(പ്രാദേശികം)

മൂല്യഗാനങ്ങൾ

(പ്രാദേശികം)
കഥകൾ
 • കുട്ടികൾക്കായി  കഥകൾ – ഭാഗം 1
 • വിശ്വാസത്തിന്റെ  ഐക്യം  – കഥകളിലൂടെ
 • ചിന്നക്കഥകൾ
 • ഭഗവാൻ  ബാബയുടെ  ജീവിതം
 • രാമായണം
ആരോഗ്യവും ശുചിത്വവുംയോഗയോഗയോഗ
ജപംഓം  ശ്രീ സായിരാം ഓം  ശ്രീ സായിരാം ഓം  ശ്രീ സായിരാം 
മൗനാചരണംമൗനാചരണംധ്യാനംധ്യാനം
മറ്റു  മതങ്ങൾ

പ്രധാനപ്പെട്ട  മതങ്ങളെക്കുറിച്ചുള്ള  വിവരണങ്ങൾ – ഇസ്‌ലാം, 

ക്രിസ്തുമതം, ബുദ്ധമതം, സൗരാഷ്ട്ര മതം

ആഘോഷങ്ങളുടെ പ്രാധാന്യം
 • ഗുരുപൂർണിമ
 • ദീപാവലി, ക്രിസ്തുമസ്
 • ഖോർഡഡ്  സാൽ , ദസറ
 • വിനായക  ചതുർഥി
 • ഈദ്
 • ഭഗവാൻ  ബാബയുടെ  പിറന്നാൾ
 • പുതുവർഷപ്പിറവി
മറ്റുള്ളവ
 • വേദം
 • 5 ഘടകങ്ങൾ – എഡ്യുകെയർ
 • കടമ , ഭക്തി , അച്ചടക്കംe
 • ആഗ്രഹങ്ങൾക്ക് പരിധി
 • നാടകം , ക്വിസ് , മനഃസ്ഥിതി പരീക്ഷ
 • ദേശീയ ചിഹ്നങ്ങൾ
 • പരീക്ഷണാത്മക  പഠനം

ഗണപതി പ്രാർത്ഥന, ശിവോപാസന  മന്ത്രം, നാരായണ ഉപനിഷദ്, ക്ഷമാ പ്രാർത്ഥന

ഗ്രൂപ്പ് 2

1st Year 2nd Year 3rd Year
ജപം ഓംകാരം  & പ്രാണായാമം ഓംകാരം  & പ്രാണായാമം ഓംകാരം  & പ്രാണായാമം
ശ്ലോകങ്ങൾ ശ്ലോകങ്ങൾ
54 – 108 അഷ്ടോത്തരം
കർമ്മം , ഭക്തി , ഈശ്വരൻ , അവതാരം  എന്നിവയെ സംബന്ധിച്ച  ഗീത ശ്ലോകങ്ങൾ ഭജഗോവിന്ദം 1 – 8 ഭജഗോവിന്ദം 9- 16
പ്രാർത്ഥനകൾ ദീപം  ജ്യോതി ഈശാവാസ്യമിദം പൂർണ്ണമിദം
മറ്റു  മതങ്ങൾ മറ്റു  മതങ്ങൾ മറ്റു  മതങ്ങൾ
ഭക്ഷണ സമയത്തെ പ്രാർത്ഥന
Words of Wisdom 1 – 7 8 – 15 16 – 23
Gems 1 – 17 18 – 34 35 – 53
Baba’s Sayings 1 – 16 17 – 32 33 – 56
ഭജനകൾ ആരതി ജയ ജയ രാമാ ഹരി ഹരി സ്മരണ
ശ്രീ  ഗണേശ ഗോപാല രാധേ  കൃഷ്ണ ജയ് ജയ് ദുർഗേ
ഹർ ശിവ ശങ്കര ജയ് ജയ്  മനമോഹന ഹേ മാധവ
ഗോവിന്ദ രാമാ ഗംഗാധര ഗുരുപാദ  രഞ്ജന
സീതാരാം  നാം  ഭജോ അള്ളാ  തുമഹോ
രാമ ഹരേ സായി കൃഷ്ണ ഹരേ
മൂല്യഗാനങ്ങൾ മൂല്യഗാനങ്ങൾ മൂല്യഗാനങ്ങൾ
ആരോഗ്യവും ശുചിത്വവും യോഗ യോഗ യോഗ
ധ്യാനം ജ്യോതിർധ്യാനം ജ്യോതിർധ്യാനം ജ്യോതിർധ്യാനം
കഥകൾ
 • കുട്ടികൾക്കുള്ള  കഥകൾ – Part II
 • ഭാരതത്തിലെ അമ്പലങ്ങൾ / പുണ്യസ്ഥലങ്ങൾ (part II ൽ  ഉള്ളതുപോലെ)
 • മഹത്തുക്കളുടെയും ഋഷിമാരുടെയും ജീവിതം (part II ൽ ഉള്ളതുപോലെ)
 • രാജ്യസ്നേഹികൾ
 • ഭഗവാൻ ബാബയുടെ ജീവിതകഥ
 • മഹാഭാരതത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ(part II ൽ ഉള്ളതുപോലെ)
 • രാമായണത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ (part II ൽ ഉള്ളതുപോലെ)
ഉത്സവങ്ങളുടെ പ്രാധാന്യം
 • നവരാത്രി , ശിവരാത്രി
 • ഈസ്റ്റർ , ഗുരുനാനാക് ജന്മദിനം , മഹാവീർ ജയന്തി
 • ജന്മാഷ്ടമി , ബുദ്ധജയന്തി
 • നാഗപഞ്ചമി , ഹോളി
മറ്റുള്ളവ
 • മതതത്വങ്ങൾ
 • പ്രാർത്ഥന , ഓംകാരം , ജപം , ധ്യാനം എന്നിവയുടെ പ്രാധാന്യം
 • ദേശീയ ചിഹ്നങ്ങൾ
 • ആഗ്രഹങ്ങൾക്ക് പരിധി
 • ശ്രീ സത്യസായി എഡ്യുകെയർ
 • 5 D’s
ഗ്രൂപ്പ് പ്രവർത്തനങ്ങൾ
 • നാടകം , പ്രശ്നോത്തരി , അന്താക്ഷരി
 • നാരായണ സേവ
 • മനോഭാവം അളക്ക
 • പരീക്ഷണത്തിലൂടെ പഠനം
വേദം മന്ത്രപുഷ്പം , ദുർഗ്ഗാ സൂക്തം , പുരുഷ സൂക്തം , നിളാ സൂക്തം

ഗ്രൂപ്പ് 3

പ്രാർത്ഥന
 • ജ്ഞാനം , കർമ്മം , സാധന  എന്നിവയെ സംബന്ധിച്ച ഗീതശ്ലോകങ്ങൾ
ആരോഗ്യവും ശുചിത്വവും
 • ശീലങ്ങൾ
 • വ്യക്തിശുചിത്വവും  ആരോഗ്യവും
 • ചിന്ത , ശ്വാസം , സമയം എന്നിവയുടെ നിയന്ത്രണം
കഥകൾ
 • സ്വാമി വിവേകാനന്ദൻ , ശ്രീരാമകൃഷ്ണപരമഹംസർ എന്നിവരുടെ ജീവിതം
 • ഭാരതത്തിലെ ഋഷിമാരുടെ ജീവിതം
 • സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതം
 • ദൈനംദിന ജീവിതത്തിൽ ഗീത
മറ്റുള്ളവ
 • സായി എഡ്യുക്കേഷന്റെ ആശയങ്ങൾ
 • പ്രാർത്ഥന , ഓംകാരം , ജപം , ധ്യാനം എന്നിവയുടെ പ്രാധാന്യം
 • 5 D’s
 • 5 ഘടകങ്ങളും ജീവാത്മബന്ധവും
 • സമൂഹ ജീവിയായി ജീവിക്കൽ
 • വ്യത്യസ്ത മതങ്ങളുടെ സമന്വയം
 • ഭാരത സംസ്കാരം
 • ദേശീയ സംയോജനം
 • അവബോധത്തിന്റെ പ്രസക്തി
Project Activities
 • ക്യാമ്പുകൾ , സെമിനാർ , ചർച്ച , സിംപോസിയം സ്റ്റഡി സർക്കിൾ , പ്രൊജക്റ്റ് , സേവാദൾ / ഗുരു ട്രെയിനിങ്
 • പരീക്ഷണത്തിലൂടെ പഠനം
 • VIP programme
Vedas
 • നാരായണ സൂക്തം, മേധാ സൂക്തം , ഭൂ സൂക്തം , ശ്രീ സൂക്തം
Group Singing
 • ഭജനകൾ
Free Download WordPress Themes
Free Download WordPress Themes
Download Best WordPress Themes Free Download
Download Best WordPress Themes Free Download
free online course
download micromax firmware
Download Best WordPress Themes Free Download
ZG93bmxvYWQgbHluZGEgY291cnNlIGZyZWU=