വിഭാഗം

പാഠ്യപദ്ധതി സവിശേഷതകൾ

  • ദേവീദേവന്മാരുടെ വിവിധ ശ്ലോകങ്ങൾ
  • മൂല്യാധിഷ്ഠിത കഥകൾ
  • നാമാവലി ഭജനകൾ / മൂല്യഗാനങ്ങൾ
  • ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജീവിതകഥ – ആമുഖം

അവസാനിക്കുമ്പോ

  • വസ്ത്രധാരണനത്തിൽ വരുന്ന നല്ല മാറ്റങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇരിപ്പിടങ്ങൾ , ചെയ്യുന്ന കാര്യങ്ങളിൽ അടുക്കും ചിട്ടയും
  • വീടുകളിലും മറ്റു സ്ഥലങ്ങളിലേക്കും അവ എടുക്കപ്പെടുന്നു
  • മാതാപിതാക്കളോട് അതിയായ ബഹുമാനം
  • നിരന്തര ഈശ്വരസ്മരണ
  • നിസ്വാർത്ഥ സേവന തല്പരത