അവലോകനം

Sri Sathya Sai Bal Vikas which means “Blossoming of Human Excellence”, was started in India in response to Bhagawan Sri Sathya Sai Baba’s call for parents to fulfill the spiritual needs of their children, to assume the responsibility of moulding their children’s character and expose them to the rich culture and spiritual heritage of India which recognizes the unity of mankind.

Sri Sathya Sai Bal Vikas Program has thus been founded by Bhagawan Sri Sathya Sai Baba to enable a world wide renewal of individual commitment to an active moral life. Towards this end in view, in each Balvikas class scheduled for about one hour per week, a few simple but effective teaching techniques are adopted. Namely,

പ്രാർത്ഥനകൾ
സംഘഗാനം
മൗനാചരണം
കഥാഖ്യാനം
സംഘടിത പ്രവർത്തനങ്ങൾ

പാഠ്യപദ്ധതി സവിശേഷത

  • അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്ന് ഗ്രുപ്പുകളിലായി ഒൻപതു വർഷങ്ങളിലൂടെയുള്ള ക്രമീകൃത പദ്ധതി.
  • സത്യം ,ധർമ്മം ,ശാന്തി ,പ്രേമം ,അഹിംസ എന്നീ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ പഠിക്കാനും പരിശീലിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി രൂപകല്പന ചെയ്തത്.

പാഠ്യപദ്ധതി സവിശേഷതകൾ

ഗ്രൂപ്പ്‌  1: 6 മുതൽ 9 വയസ്സ് വരെ (ആദ്യത്തെ അനുഭവങ്ങൾ അവസാനം വരെ നിലനിൽക്കും.)

  • വിവിധ ദേവതാ രൂപങ്ങളുടെ ലളിതമായ ശ്ലോകങ്ങൾ
  • മൂല്യാധിഷ്ഠിത കഥകൾ
  • നാമാവലി ഭജനകൾ / മൂല്യ ഗാനങ്ങൾ
  • ഭഗവാൻ സ്റ്റിൽ സത്യസായി ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ആമുഖം.

പാഠ്യപദ്ധതി സവിശേഷത

  • വസ്ത്രധാരണ രീതി ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇരിപ്പിടങ്ങൾ തുടങ്ങിയ ക്ലാസ്സിന്റെ ബാഹ്യമായ അച്ചടക്ക വിഷയങ്ങൾ പിന്തുടരുക.
  • ക്ലാസ്സ്‌ മുറിയുടെ പുറത്ത് ശരിയായ പാദരക്ഷാ ക്രമീകരണം നടത്തുക.
  • വീട് / മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഈ അച്ചടക്ക ശീലങ്ങൾ പിന്തുടരുക.
  • മാതാപിതാക്കളോടുള്ള ബഹുമാനവും , ദിവസം മുഴുവനും പ്രാത്ഥനകളിലൂടെ ഈശ്വരസ്മരണയും [രാവിലെ ,ആഹാരത്തിനു മുൻപ് ,രാത്രി]
  • “പങ്കിടലും ,കരുതലും ” എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുകയും ,ദൈവം മാത്രമാണ് യഥാർത്ഥ സുഹൃത്ത്‌ എന്ന്‌ അംഗീകരിക്കുകയും ചെയ്യുക

ഗ്രൂപ്പ്‌  2: 9 മുതൽ 12 വയസ്സ് വരെ (2 അക്കമുള്ള വയസ്സ് – സമ്പന്നതയുടെ കാലം)

  • വിവിധ ദേവതകളുടെ ലളിതമായ ശ്ലോകങ്ങൾ
  • രാമായണത്തിൽ നിന്നും ,മഹാഭാരതത്തിൽ നിന്നും ചില സന്ദർഭങ്ങൾ.നാമാവലി ഭജനകൾ /മൂല്യ ഗാനങ്ങൾ
  • വിശുദ്ധരുടെ /പ്രവാചകന്മാരുടെ കഥകൾ.സകല വിശ്വാസങ്ങളിലുമുള്ള ഏകത്വം.
  • ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജീവിതവും സന്ദേശവും.

SSS ബാലവികാസ് ഗ്രൂപ്പ്‌ 2പൂർത്തിയാകുമ്പോൾ

  • ദൈനംദിന ജീവിതത്തിൽ ഭഗവത് ഗീതയുടെ പ്രായിഗികാത.മറ്റു മതങ്ങളുടെ ആഘോഷങ്ങളുടെയും ,പ്രധാന ഉത്സവങ്ങളുടെയുംസവിശേഷതകളെയും ആചാരാനുഷ്ടാനങ്ങളേയും ഉൾക്കൊള്ളുക.
  • മനസ്സാക്ഷിയുടെ ശബ്ദം ശ്രവിക്കുക.ശരിയും തെറ്റും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ശക്തി കാണിക്കുക.
  • അഞ്ചു ഡി കളുടെ ആമുഖം (i) ഭക്തി, (ii) വിവേചന ശക്തി, (iii) അച്ചടക്കം, (iv) ദൃഢനിശ്ചയം (v) കടമ
  • നമ്മെ എല്ലായ്പോഴും കാണുകയും നേർവഴിക്കു നയിക്കുകയും ചെയുന്ന ഈശ്വരനെ ഗുരുവും ഉപദേഷ്ടാവുമായി സ്വീകരിക്കുക

ഗ്രൂപ്പ്‌  3: 12 മുതൽ 15 വയസ്സ് വരെ (കൗമാരക്കാർ – കുസൃതിയുടെ പ്രായം)

  • ഭജഗോവിന്ദത്തിലെയും ഭഗവദ്ഗീതയിലെയും തിരഞ്ഞെടുത്ത ശ്ലോകങ്ങൾ.
  • ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാരുടെ ജീവിതം.
  • ഭജനകൾ / മൂല്യങ്ങൾ നിറഞ്ഞ ഗാനങ്ങൾ, കൂടാതെ ഭാരതീയ സംസ്കാരവും ആധ്യാത്മികതയും.
  • ശ്രീ സത്യസായി സേവ സംഘടനയുടെ മാനുഷിക സേവനത്തിന്റെ ആമുഖവും അനുഭവസമ്പത്തും.

SSS ബാലവികാസ് ഗ്രൂപ്പ് – III പൂർത്തിയാവുമ്പോൾ.

  • നമുക്ക് ചുറ്റുമുള്ള എല്ലാവരിലും, എല്ലാത്തിലും ദിവ്യത്വം കാണാനും; ഈ മനുഷ്യ ജീവിതത്തിൻറെ സത്തയും ലക്ഷ്യവും എന്തെന്ന് ആത്മപരിശോധന നടത്തുവാനും പഠിക്കുന്നു.(ഭജഗോവിന്ദത്തിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രയോഗിക്കൽ ) നമ്മുടെ ജീവിതത്തിന്റെ മഹിമ തേടാനും; അതിനായി ആവശ്യമായ മാർഗ്ഗങ്ങൾ പരിശീലിക്കാനും. ( ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ ജീവിതത്തിൽ പ്രയോഗിക്കൽ)
  • ദേശസ്നേഹി ആവുകയും, മാതൃരാജ്യത്ത് അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുക കൂടാതെ സാമൂഹിക സേവനങ്ങളിൽ പങ്കെടുക്കുന്നത് വഴി സാമൂഹിക അവബോധം വളർത്തിയെടുക്കുക.
  • ദേശസ്നേഹി ആവുകയും, മാതൃരാജ്യത്ത് അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുക കൂടാതെ സാമൂഹിക സേവനങ്ങളിൽ പങ്കെടുക്കുന്നത് വഴി സാമൂഹിക അവബോധം വളർത്തിയെടുക്കുക.
  • നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന ആചാരങ്ങൾക്കും, സാംസ്കാരിക രീതികൾക്കുമിടയിൽ ആന്തരിക മഹത്വത്തെയും, ഐക്യത്തിന്റെ / ദൈവികതയുടെ പ്രാധാന്യത്തെയും ഉയർത്തിക്കാട്ടുക. അവരുടെ ആഗ്രഹങ്ങൾക്ക് പരിധി കൽപ്പിക്കാൻ പരിശീലിപ്പിക്കുക.
  • ചിന്ത, ശ്വാസം, സമയം എന്നിവ നിയന്ത്രിച്ചുകൊണ്ട്, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് ആവശ്യമായ കഴിവുകൾ വർദ്ധിപ്പിക്കുന്നു; അതുവഴി വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും അവരവരുടെ ചുമതലകൾ ശരിയായി നിർവ്വഹിക്കാൻ സാധിക്കും.
  • മികച്ച പ്രശ്നപരിഹാര പാടവവും മാനേജ്മെൻറ് / നേതൃത്വ നൈപുണ്യവും വികസിപ്പിക്കുക. ജീവിതം ഒരു കളിയാണ്, നന്നായി കളിക്കുക; ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നന്നായി നേരിടുക; എന്നിവയുടെ യഥാർത്ഥ പൊരുൾ മനസ്സിലാകുകയും,അഹം ബ്രഹ്മാസ്മി എന്നതിന്റെ ശരിയായ പ്രാധാന്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യുക.

The above highlights are only the key aspects of the transformation expected of the child at each level of this structured divine program and not an exhaustive list. The broad objective of Sri Sathya Sai Bal Vikas therefore is to enable each child o develop human values, develop the skills needed to put these values into daily practice and thereby promote personal, family, community and national harmony.

Most problems of today’s society can be traced back to the credence given to academic excellence without due emphasis on cultivation of human values. Sri Sathya Sai Balvikas Program seeks to counter the effect of such unfortunate trends on the young adults of the world. Parenting plays a key role SSSBV program. SSSParenting programs alert parents to the challenges that their children face due to the effect of the media and consumerism and highlight the parents’ role as human values educationists. Hence a minimum mandatory commitment from the parents on the following lines is a must for the success of this program.

എസ്എസ്എസ് ബാലവികാസ് പരുപാടിയിൽ മാതാപിതാക്കളുടെ പങ്ക്

  • ഈ ഘടനാപരമായ 9 വർഷത്തെ പരുപാടിയോടുള്ള സമ്പൂർണ്ണ പ്രതിബദ്ധത
  • എല്ലാ വാരാന്ത്യത്തിലുംനടക്കുന്ന ക്ലാസ്സുകളിൽ അവരുടെ കുട്ടികളുടെ കൃത്യവും സമയനിഷ്ഠാപരവുമായ പങ്കാളിത്തം ഉറപ്പാക്കൽ
  • മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബാലവികാസ് പരുപാടിയിലുള്ള പൂർണ്ണ വിശ്വാസം
  • വീട്ടിലും ഒരേ മൂല്യങ്ങൾ നിർബന്ധ പുർവ്വം ആവർത്തിച്ച് നടപ്പിലാക്കുക.
  • ഈ ചെലവില്ലാത്ത സേവനത്തിന്റെ കുലീനത മനസ്സിലാക്കുക
  • കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ നൽകുക.
  • പുരോഗതി പാത ചർച്ച ചെയ്യുന്നതിന് രക്ഷാകർതൃ പരുപാടിയിൽ പങ്കെടുക്കുക.
  • കുടുംബങ്ങൾക്കുള്ളിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് രക്ഷാകർതൃ പ്രോഗ്രാമിൽ സജീവ പങ്കളിയാവുക.

സമഗ്രവും സംയോജിതവുമായ വ്യക്തിത്വ വികസനം

അങ്ങനെ ശ്രീ സത്യസായി ബാല വികാസ് പ്രോഗ്രാം കുട്ടികളുടെ അഞ്ച് തലങ്ങളിലുമുള്ള മൊത്തം സംയോജിത വ്യക്തിത്വ വികസനം ഉറപ്പാക്കുന്നു

  • ശാരീരികം,
  • ബൗദ്ധികം,
  • വൈകാരികം,
  • മാനസികം
  • ആത്മീയം

A multi-dimensional approach such as the SSS Balvikas Program thus ensures that it brings out the human excellence within each child / student / young adult, making them realize that each one of them is Divine and making them draw out the Human Values that are embedded within them and translate them into action in their daily lives. This is the message of Bhagawan Baba through the philosophy of SSSEducare.

സമഗ്രവും സംയോജിതവുമായ വ്യക്തിത്വ വികസനം

ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ആത്മവിശ്വാസം നേടാൻ നമ്മുടെ കുട്ടികളെ സഹായിക്കാം
ഒരുമിച്ച്, ദൈവത്തിന്റെ ശബ്ദം കേൾക്കാനും നേർവഴിലൂടെ സഞ്ചരിക്കാനും നമ്മുടെ കുട്ടികളെ സഹായിക്കാം.
ഒരുമിച്ച്, നമ്മുടെ കുട്ടികളെ ചലനാത്മകവും ആത്മവിശ്വാസത്തോടെയും ആവിഷ്‌കൃതമായും
സർഗ്ഗാത്മകമായും സന്തുഷ്ടവുമായ വ്യക്തികളായി വളരാൻ സഹായിക്കാം
കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും സേവിക്കാൻ നമ്മുടെ കുട്ടികളെ സഹായിക്കാം.
നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളെ ഭാരതത്തിന്റെ ഉത്തമ പൗരന്മാരാക്കാം.

Download WordPress Themes Free
Download Best WordPress Themes Free Download
Download Best WordPress Themes Free Download
Download Premium WordPress Themes Free
free online course
download huawei firmware
Premium WordPress Themes Download
udemy paid course free download