കര ചരണകൃതം ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
കര ചരണകൃതം ശ്ലോകം – പ്രവർത്തനം
കിടക്കുന്നതിനുമുൻപുള്ള സ്വയ വിശകലനം (ആത്മപരിശോധന)

പ്രിയപ്പെട്ട കുട്ടികളേ ഓരോ ദിവസവും നിങ്ങൾ എങ്ങിനെയാണ് ചിലവഴിക്കുന്നത്. ഓരോ ദിവസവും സന്തോഷകരമായി തന്നെ പോകുന്നില്ലേ. നിങ്ങൾ നല്ല കാര്യങ്ങളൊക്കെ ചെയ്യാറുണ്ടോ. അറിഞ്ഞോ അറിയാതെയോ നിങ്ങൾ മൂലം ആർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ വിഷമമുണ്ടായിട്ടുണ്ടോ.നിങ്ങൾ ആരോടാണ് ഹൃദയം തുറന്ന് സാരിക്കാറുള്ളത്. നിങ്ങൾക്കറിയാമോ ആരാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്തെന്ന്. അതേ! ഈശ്വരൻ തന്നെയാണത്. ഈശ്വരൻ നിങ്ങളുടെ കൂടെത്തന്നെയുണ്ട്.ഭഗവാൻ ഒരിക്കലും ഏതവസ്ഥയിലും നിങ്ങളെ കൈവിടില്ല. നിങ്ങൾ പറയുന്നതും കർത്തോർത്തു ഭഗവാൻ ഒപ്പമുണ്ട്. കിടക്കാൻ പോകുന്നതിനു മുൻപ് ദിവസവും നമ്മൾ ചെയ്തതെല്ലാം നല്ലതായാലും മോശമായാലും ഭഗവാനോട് ഉള്ളു തുറന്ന് പറയാം.. ഏത് ഭാഷയിൽ വേണമെങ്കിലും സംവദിക്കാം.. കാരണം ലോകത്തിൽ ഒരേ ഒരു ഭാഷയെ ഉള്ളൂ.. സ്നേഹത്തിന്റെ ഭാഷ… ഭഗവാൻ നിങ്ങൾക്ക് വഴികാട്ടുമ്പോൾ നിങ്ങൾ സുഗന്ധം പൊഴിയുന്ന പുഷ്പമായി മാറും:

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു