പ്രസന്നമായ ചിന്ത

Print Friendly, PDF & Email
രാധ രാധ ഭജൻ – പ്രവർത്തനം
പ്രസന്നമായ ചിന്ത

ബോർഡിന്റെ മധ്യഭാഗത്ത് രാധ – കൃഷ്ണ എന്നെഴുതി ആ വിഷയം വിദ്യാർത്ഥികൾക്ക് ഗുരു നൽകുന്നു. ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കുന്നു.

വിഷയവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുക. (ഉദാ. നീല, മയിൽ കിരീടം, പുല്ലാങ്കുഴൽ, മഥുര, ഗോപിക, ഭക്തൻ). വാക്കുകൾ അവരുടെ പുസ്തകത്തിലും ബോർഡിലും എഴുതിപ്പിക്കുക (ദയവായി നമ്പർ ഇടുകയോ വാക്കുകൾ ക്രമീകരിക്കുകയോ ചെയ്യരുത്).

സൂചന: വാക്കുകൾ എഴുതുന്നത് കുട്ടികളാണ്, ഗുരുക്കന്മാർ അല്ല. അതിനാൽ കുട്ടി പറഞ്ഞ വാക്കും വിഷയവും തമ്മിൽ ഉള്ള ബന്ധം മനസ്സിലാകുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് അത് പറഞ്ഞത് എന്ന് കുട്ടിയോട് തന്നെ ചോദിക്കുക. അല്ലാതെ വാക്കുകൾ തെറ്റാണെന്നു പറയരുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു