ഗോപാല ഗോപാല ഭജൻ – പ്രവർത്തനം
ഗ്രൂപ്പ് ഗെയിം: ഗോപാല പറയുക
ഗുണപാഠം:
ഗണിതശാസ്ത്ര കഴിവുകൾ, ജാഗ്രത
ഗെയിം:
കുട്ടികൾ ഒരു സർക്കിളിൽ ഇരുന്ന് 1,2,3,4 എന്നിങ്ങനെ എണ്ണുക; ഓരോ തവണ 5 അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങൾ വരുമ്പോൾ. “ഗോപാല” എന്ന് പറയണം. അവർക്ക് 50 അല്ലെങ്കിൽ 100 വരെ എണ്ണം ആവാം. തെറ്റായി പറയുന്ന കുട്ടികളെ തൽകാലം കളിയിൽനിന്നും പുറത്താക്കുക .എന്നിട്ടു തുടരുക.