Picture Talk-Malayalam

Print Friendly, PDF & Email

Picture Talk – Sarva Dharma Emblem

ഗുരുക്കന്മാർക്ക് കുട്ടികളോട്

  • ചിഹ്‌നം ശ്രദ്ധിച്ച് മതം ഏതെന്നു കണ്ടുപിടിക്കാനായി പറയാം
  • ഓരോ മതത്തിന്റെയും പരിശുദ്ധ ഗ്രന്ഥം ഏതെന്നു തിരിച്ചറിയാൻ പറയാം
  • ഓരോ മതത്തിന്റെയും സ്ഥാപകൻ ആരെന്നു ചോദിക്കാം
  • സർവധർമ്മസ്‌തൂപത്തിന്റെ നടുവിലുള്ള ദീപത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാം
  • സത്യദീപത്തിലെ ആറു കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാം (ഷഡ് രിപുക്കളെക്കുറിച്ച് കാമ, ക്രോധ, ലോഭ, മോഹ, മദ, മത്സര്യം)
  • സത്യ, ധർമ്മ, ശാന്തി, പ്രേമ, അഹിംസ മൂല്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു