ജ്ഞാനവും സ്വയം നിയന്ത്രണവും

Print Friendly, PDF & Email

ജ്ഞാനവും സ്വയം നിയന്ത്രണവും.

Cyclist riding without light

ഒരു ദിവസം രാത്രി ഒരു ചെറുപ്പക്കാരൻ തിരക്കേറിയ റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുകയായിരുന്നു . വെളിച്ചം ഇല്ലാത്ത ആ രാത്രി സൈക്കിളിന് നേരെ പോലീസുകാരൻ കൈകാണിച്ചു നിർത്താൻ ആവിശ്യപ്പെട്ടു.

ആ ചെറുപ്പക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു , എനിക്ക് നിർത്താൻ പറ്റില്ല , എന്റെ സൈക്കിളിന് ബ്രേക്ക് ഇല്ല , ലൈറ്റും ഇല്ല അതിനാൽ മാറിനില്ക്കു .

Man too has wisdom and Self Control

അതാണ് ഇപ്പോൾ എല്ലാവരുടെയും ദയനീയമായ അവസ്ഥ. ആർക്കും ജ്ഞാനം അല്ലെങ്കിൽ ആത്മനിയന്ത്രണത്തിന്റെ ബ്രേക്ക്ഇല്ല . പിന്നെ എങ്ങനെ അവർക്ക് റോഡിലൂടെ പോകാനാകും.

തങ്ങൾക്കും മറ്റുള്ളവർക്കും പരിക്കേൽക്കാതെ സന്തോഷത്തോടെ ? സൈക്കിളുകാരന് രണ്ടും ഉണ്ടായിരിക്കണം; മനുഷ്യനും ജ്ഞാനവും ആത്മനിയന്ത്രണവും ആവശ്യമാണ് അല്ലെങ്കിൽ, സ്വയം രക്ഷിക്കാനായി, തനിക്ക് ലഭിച്ച ഈ അവസരം നഷ്ടമാകും ഉറപ്പാണ്.

ജ്ഞാനം വഴി നയിക്കുന്നു –
ആത്മനിയന്ത്രണം ജീവിത യാത്രയിൽ സുരക്ഷ ഉറപ്പാക്കുന്നു.

 Illustrations by Ms. Sainee
Digitized by Ms.Saipavitraa
(Sri Sathya Sai Balvikas Alumni)

[Ref: China Katha-I, Stories & Parables Pg:]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു