ശ്ലോകം
- പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
- തദഹം ഭക്ത്യുപഹൃത-(തം) (അ) മശ്നാമി പ്രയതാത്മനഃ
അർത്ഥം
പുഷ്പം, ഫലം, ജലം ഇവ ഭക്തിയോടു കൂടി ആര് അർപ്പിച്ചാലും അത് ഞാൻ സ്വീകരിക്കും. എന്തെന്നാൽ അത് പരിശുദ്ധ ഹൃദയത്തോടെ അർപ്പിക്കപ്പെട്ടതാണ്.
[/vc_column_text][/vc_column][vc_column width=”1/2″][vc_custom_heading text=”വീഡിയോ” font_container=”tag:h5|text_align:left|color:%23d97d3e” use_theme_fonts=”yes” el_class=”ma-manjari” css=”.vc_custom_1641224476684{margin-top: 0px !important;}”][vc_column_text el_class=”video-sty”][/vc_column_text][/vc_column][/vc_row][vc_row css_animation=”fadeIn” el_class=”tab-design”][vc_column][vc_empty_space][vc_custom_heading text=”വിവരണ” font_container=”tag:h5|font_size:16px|text_align:left|color:%23d97d3e” google_fonts=”font_family:Muli%3A300%2C300italic%2Cregular%2Citalic|font_style:300%20light%20regular%3A300%3Anormal” el_class=”ma-manjari”][vc_column_text css=”.vc_custom_1641224524353{margin-top: 15px !important;}” el_class=”ma-manjari”]പത്രം | ഇല |
---|---|
പുഷ്പം | പൂവ് |
ഫലം | കായ് കനി |
തോയം | ജലം |
യഃ | ഏതൊരുവൻ |
മേ | എനിക്ക് |
ഭക്ത്യാ | ഭക്തിയോടുകൂടി |
പ്രയച്ഛതി | തരുന്നു |
തത് | അത് (പുഷ്പം – ഫലം – തോയം) |
അഹം | ഞാൻ |
ഭക്ത്യുപഹൃതം | ഭക്തിയോടുകൂടി അർപ്പിച്ചത് |
അശ്നാമി | സ്വീകരിക്കുന്നു |
പ്രയതാത്മനഃ | ശുദ്ധഹ്യദയത്തിന്റേതാകയാൽ |
Endnotes:
- [Image]: #
- https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/06/Patram-pushpam.mp3: https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/06/Patram-pushpam.mp3