പത്രം പുഷ്പം

User AvatarTeacher Category:
Review

Print this entry

Print Friendly, PDF & Email
ഓഡിയോ
ശ്ലോകം
  • പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
  • തദഹം ഭക്ത്യുപഹൃത-(തം) (അ) മശ്നാമി പ്രയതാത്മനഃ
അർത്ഥം

പുഷ്പം, ഫലം, ജലം ഇവ ഭക്തിയോടു കൂടി ആര് അർപ്പിച്ചാലും അത് ഞാൻ സ്വീകരിക്കും. എന്തെന്നാൽ അത് പരിശുദ്ധ ഹൃദയത്തോടെ അർപ്പിക്കപ്പെട്ടതാണ്.

വീഡിയോ
വിവരണ
പത്രം ഇല
പുഷ്പം പൂവ്
ഫലം കായ് കനി
തോയം ജലം
യഃ ഏതൊരുവൻ
മേ എനിക്ക്
ഭക്ത്യാ ഭക്തിയോടുകൂടി
പ്രയച്ഛതി തരുന്നു
തത് അത് (പുഷ്പം – ഫലം – തോയം)
അഹം ഞാൻ
ഭക്ത്യുപഹൃതം ഭക്തിയോടുകൂടി അർപ്പിച്ചത്
അശ്നാമി സ്വീകരിക്കുന്നു
പ്രയതാത്മനഃ ശുദ്ധഹ്യദയത്തിന്റേതാകയാൽ

Overview

  • Be the first student
  • Language: English
  • Duration: 10 weeks
  • Skill level: Any level
  • Lectures: 1
0.0
0 Ratings
5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

error: