ശാന്താകാരം ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
ശാന്താകാരം ശ്ലോകം – പ്രവർത്തനം
  1. ശ്ലോകത്തിലെ ഓരോ വരികളും ഓരോ കാർഡിൽ എഴുതി വക്കുക.
  2. ഓരോ കുട്ടികളോടായി ഓരോ കാർഡ് വീതം എടുക്കാൻ പറയുക.
  3. ശേഷം കാർഡിൽ ഉള്ള വരി നോക്കി ശ്ലോകത്തിലെ വരികളുടെ ക്രമത്തിൽ അവരോട് തന്നെ നിൽക്കാനായി പറയുക.
  4. എല്ലാവരും നിന്ന ശേഷം ഓരോ കുട്ടികളോടായി അവരുടെ കാർഡിലെ വരി ഉറക്കെ ചൊല്ലാൻ പറയുക.
  5. ഇതുപോലെ വരികൾക്ക് പകരം ശ്ലോകാർത്ഥം എഴുതി ഇതേ കളി പരീക്ഷിക്കാവുന്നതാണ്.

ലക്ഷ്യം:

കൂടുതൽ വരികളുള്ള ശ്ലോകങ്ങൾ പഠിക്കാൻ ഇത്തരത്തിലുള്ള കളികൾ വളരെ ഗുണകരമാകും.

error: