മനോഭാവ പരിശോധന

Print Friendly, PDF & Email
ക്ലാസ് പ്രവർത്തന നിർദ്ദേശങ്ങൾ

മനോഭാവ പരിശോധന

ചോദ്യം 1 – നിങ്ങളുടെ ഗൃഹപാഠം ചെയ്യുമ്പോൾ, നിങ്ങൾ.

  1. സ്വയം ചെയ്യുന്നു.
  2. രക്ഷിതാക്കളുടെ നിർദേശപ്രകാരം മാത്രം ഇത് ചെയ്യുന്നു.
  3. ഗൃഹപാഠം പൂർത്തിയാക്കുന്നതിൽ തീരെ ശ്രദ്ധകൊടുക്കുന്നില്ല.
  4. ഗൃഹപാഠം നിങ്ങളുടെ അമ്മയോ സഹോദരിയോ ചെയ്ത് തരുമെന്ന് പ്രതീക്ഷിക്കുക.

ചോദ്യം 2 – നിങ്ങൾക്ക് വീട്ടിൽ കുറച്ച് പൂച്ചട്ടിയില്‍ ചെടികൾ / ചെറിയ പൂന്തോട്ടമുണ്ട്. നിങ്ങളുടെ അമ്മ കുറച്ച് ദിവസത്തേക്ക് അടിയന്തിരമായി വേറെ സ്ഥലത്തേക്ക് പോകണം. അമ്മയുടെ അഭാവത്തിൽ നിങ്ങൾ ചെയ്യുമോ?

  1. ചെടികൾക്ക് വെള്ളം ഒഴിക്കുക.
  2. ചെടികൾ നനയ്ക്കാൻ അച്ഛനോട് പറയുക.
  3. ചെടികൾക്ക് വെള്ളം കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നേയില്ല.
  4. വീട്ടിൽ പൂച്ചട്ടികൾ ഉണ്ടെന്ന് നിങ്ങൾക്കറിയില്ല.

ചോദ്യം 3 – നിങ്ങളുടെ ജ്യേഷ്ഠൻ ഫാൻ അബദ്ധവശാൽ സ്വിച്ച് ഓഫ് ചെയ്തില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങൾ.

  1. ഫാനുകൾ ഉടൻ സ്വിച്ച് ഓഫ് ചെയ്യുക.
  2. നിങ്ങളുടെ സഹോദരനെക്കുറിച്ച് അമ്മയോട് പരാതിപറയുക.
  3. ആദ്യം ഫാൻ സ്വിച്ച് ഓഫ് ചെയ്യുക, തുടർന്ന് അമ്മയോട് പരാതിപ്പെടുക.
  4. ഫാൻ സ്വിച്ച് ഓഫ് ചെയ്യുന്നതിനെ പറ്റി ശ്രദ്ധിക്കാതെ നിങ്ങളുടെ സുഹൃത്തുക്കളുമായി കളിക്കാൻ പുറപ്പെടുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു