ഹേ ശിവശങ്കര ഭജൻ – പ്രവർത്തനം

Print Friendly, PDF & Email
ഹേ ശിവശങ്കര ഭജൻ – പ്രവർത്തനം
ചിത്ര സംഭാഷണം

ശിവപാർവതി (ഗണപതി, സുബ്രഹ്മണ്യൻ) ചിത്രം കാണിച്ചുകൊടുത്തു കൊണ്ട് ഗുരുക്കന്മാർ കുട്ടികളോട് അവരുടെ നിരീക്ഷണങ്ങൾ എഴുതാൻ പറയുക.

സൂചനകൾ:

  • അവയെല്ലാം തമ്മിലുള്ള ബന്ധം എഴുതുക
  • വിശക്കുമ്പോൾ ഏത് മൃഗങ്ങൾ ആരെയാണ് ഭക്ഷിക്കുന്നതെന്ന് കണ്ടെത്തുക.
  • ഈ മൃഗങ്ങളും പക്ഷികളും പരസ്പരം ഭക്ഷിക്കാത്തതിന്റെ കാരണം എഴുതുക.

കുറിപ്പ്: കുട്ടികൾ‌ എഴുതാൻ‌ തീരെ ചെറുതാണെങ്കിൽ‌ അവരെക്കൊണ്ട് ചിത്രത്തെക്കുറിച്ച് സംസാരിപ്പിക്കുക്ക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു