എങ്ങനെ പ്രവർത്തിക്കാം?

Print Friendly, PDF & Email
എങ്ങനെ പ്രവർത്തിക്കാം?
  1. ആക്ടിവിറ്റിക്ക് വേണ്ടിയുള്ള വിഷയം കണ്ടെത്താനുള്ള ചർച്ചയാണ് ആദ്യം ചെയ്യേണ്ടത്. തിരഞ്ഞെടുക്കുന്ന വിഷയം കുട്ടികൾക്ക് തലപര്യമുള്ളതായിരിക്കണം. ജീവിതസാഹചര്യങ്ങളിൽ പ്രസക്തമായതും ചുറ്റുപാടും കാണുന്നതുമായ കുട്ടികളിൽ താല്പര്യം കൂട്ടും.
  2. വിഷയം തിരഞ്ഞെടുത്ത ശേഷം മൈൻഡ് മാപ്പിംഗ് പരിശീലനം തുടങ്ങുക. ഗുരു കുട്ടികളോട് വിഷയവുമായി ബന്ധപ്പെട്ട് മനസ്സിൽ വരുന്ന വാക്കുകൾ ചോദിക്കും. കുട്ടികൾ പറയുന്ന വാക്കുകൾ ബോർഡിൽ എഴുതാം. കുട്ടികളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ലഭിക്കുവാൻ ഇത് ഉപകാരമാകും. കുട്ടികളുടെ ചില ഉത്തരങ്ങൾ ഗുരുവിനെ പോലും അത്ഭുതപ്പെടുത്തിയേക്കാം. ഒരു ടെക്സ്റ്റിലോ സിലബസിലോ ഇല്ലെങ്കിലും കുട്ടികളുടെ കാഴ്ചപ്പാടിനെ നമ്മൾ സ്വീകരിക്കണം
  3. മൈൻഡ് മാപ്പിംഗ് പരിശീലനം പൂർത്തീകരിക്കുമ്പോൾ ഒരു വെബ് ചാർട്ട് തയ്യാറാക്കാൻ തുടങ്ങണം. വെബ് ചാർട്ടിലെ ഓരോ ഭാഗത്തിലെയും വാക്കുകൾ വിഷയത്തിന്റെ വ്യാപ്തി ഉൾകൊള്ളുന്നതായിരിക്കണം – വാക്കുകളുടെ സൂക്ഷ്മപരിശോധന ആക്ടീവിയിലൂടെ. കുട്ടികൾ വാക്കുകൾ സയൻസ്, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയേക്കാം.
  4. വെബ് ചാർട് ഉണ്ടാകുമ്പോൾ കുട്ടികൾ ചെറിയ ഗ്രുപ്പുകൾ ആയി തിരിഞ്ഞ് ആശയങ്ങൾ പങ്കുവെച്ചു ചെയ്യുന്നത് ഉത്തമമായിരിക്കും. ചർച്ചകൾ ഫലപ്രദമാകാൻ കുട്ടികളെ വട്ടത്തിൽ ഇരുത്താം. ആദ്യത്തെ സെക്‌ഷനുകൾ കുട്ടികൾ ഉച്ചത്തിലോ അധികമൊ സംസാരിക്കുന്നത് ഗുരുവിനു അനുഭവപ്പെടാം. ആക്ടിവിറ്റി പുരോഗമിക്കുന്തോറും അവർ ശ്രദ്ധ പുലർത്തുന്നത് കാണാം.
  5. അടുത്തതായി ക്ലാസിലെ ഓരോ ഗ്രൂപ്പ് അവരുടെ ആശയങ്ങൾ പങ്കുവെക്കും. രൂപപ്പെടുത്തിയ വെബ് ചാർട്ട് തുടക്കത്തിൽ വളരെ സങ്കീർണ്ണമായി തോന്നിയേക്കാം. ഇടയ്ക്കിടയ്ക്ക് കുട്ടികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട കണ്ണികൾ ചേർന്നില്ലെന്ന് തോന്നാം. എന്നാൽ നേരിട്ടുള്ള നിർദ്ദേശങ്ങൾ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. വിഷയവുമായി പരസ്പരം ബന്ധമുണ്ടാക്കാൻ ഗുരു കുട്ടികളെ സഹായിക്കണം. കുട്ടികളുടെ താല്പര്യമനുസരിച്ച് ഗുരു നിശ്ചിത ഭാഗങ്ങൾ അനുവദിച്ചു കൊടുക്കണം.
  6. വെബ് ചാർട്ട് ഉണ്ടാക്കിയ ശേഷം കുട്ടികളെ അഞ്ചോ ആറോ പേരുഉള്ള ഗ്രുപ്പ് ആക്കി തിരിക്കാം. വെബ് ചാർട്ടിലെ ഓരോ ഘടകത്തെയും ആസ്പദമാക്കി ഓരോ ഗ്രുപ്പുകൾക്കും പ്രവർത്തിക്കാം. സ്വാഭാവികമായും അവർക്ക് ഇഷ്ടപ്പെട്ട ഭാഗം അവർ തിരഞ്ഞെടുക്കും. എല്ലാവർക്കും തൃപ്തികരമാവുന്ന വിധത്തിൽ ഗുരു ഘടകങ്ങളെ വിഭജിച്ചു കൊടുക്കണം. എല്ലാ കുട്ടികൾക്കും അവരുടെ എല്ലാ കഴിവും ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുക്കികൊടുക്കണം.

സാധ്യമാകാവുന്ന എല്ലാ ആക്ടിവിറ്റീസ് ന്റെയും ലിസ്റ്റ് തയ്യാറാക്കാം. കുട്ടികളുടെ കഴിവിനെ ആശ്രയിച്ചായിരിക്കും ഇത് രൂപപ്പെടുന്നത്. ആക്ടിവിറ്റികൾ വിവിധ മേഖലകളിലായി തരംതിരിക്കപ്പെട്ടിരിക്കുന്നു. ഭാഷ നൈപുണ്യം (പാട്ട്, കവിത, നാടക രചന,അവതരണം), ഗണിത വൈദഗ്ധ്യം (അളവുകൾ, മൂല്യനിർണയം, ചിത്രീകരണം, graphing), സർഗാത്മകമായ കഴിവുകൾ (കല,കരകൗശലം, സംഗീതം, നാടകാവിഷ്കാരം), ആശയ വിനിമയത്തിനുള്ള കഴിവുകൾ (അഭിമുഖ സംഭാഷണം, കഥപറയൽ, പ്രസംഗം, രചന)

ഓരോ Experential Learning Theme (പരീക്ഷണാത്മക പഠന മാർഗം) ദൈർഘ്യം 6 മുതൽ 16 മണിക്കൂർ വരെ ആയിരിക്കും. സ്കൂളുകൾ ഓരോ ദിവസവും ഒരു മണിക്കൂർ വീതം ഇതിനുവേണ്ടി കുറേ ദിവസങ്ങൾ മാറ്റിവയ്ക്കണം. ടൈം ടേബിളിൽ അയവു വരുത്താൻ
സ്കൂളുകൾക് സാധിക്കുമെങ്കിക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാറില്ല. നൂതന സമ്പ്രദായങ്ങൾ സ്വീകരിക്കാൻ സ്കൂളും ടീച്ചേഴ്സ് തയ്യാറാകണം.

  • ഓരോ ആക്ടിവിറ്റി കഴിയുമ്പോൾ മറ്റു ക്ലാസ്സിലും രക്ഷിതാക്കൾക്കും കാണിക്കാൻ വേണ്ടിയുള്ള അവസരം കുട്ടികൾക്കു കൊടുക്കണം. ഫലപ്രദമായി കാണിക്കുവാൻവേണ്ടി ചാർട്ടുകൾ മോഡലുകൾ റോൾ പ്ലേ, പാട്ടുകൾ, കളികൾ, കഥകൾ എന്നിവ സ്വീകരിക്കാം. അതിനു ശേഷം ക്ലാസ്സ്‌ അടുത്ത topic ലേക്ക് നീങ്ങും.
Role of the Teacher

In all this process, the teacher’s role is very crucial. She must always keep the essential objectives in mind. The teacher is a friend, guide and philosopher to the children. Friend, because children should have an easy access to her and they should receive encouragement from time to time. Guide, because the teacher adopts a suggestive approach, not a dominating one; she gives careful suggestions and hints, conducts discussion and question sessions in a positive manner. Philosopher, because the teacher’s presence and influence, hints and suggestions, influences the children to discover the values inherent in all learning.

With very young children, who have yet to develop good writing and conversational capability, questioning and discussion immediately after the activity is very essential. Children should be asked to describe what they have done, what they have discovered and concluded. This increases their vocabulary and communication skills. It gives them self-confidence and self-satisfaction.

As stated earlier, Experiential Learning is an approach, not a discipline. The teacher, must, therefore, come out of her own limitations of thinking in terms of the syllabus alone.  When children enjoy and are engrossed in their work, when they develop a deeper understanding of co-relation among diverse events and phenomena, when they are able to express effectively what they observe and learn, and when they have harmonized their thoughts, feelings and actions into one unified entity, we should feel satisfied with the outcome of the effort.

[Source – ‘Towards Human Excellence Sri Sathya Sai Education for Schools’ Book 7, “Experiential Learning” published by Institute of Sathya Sai Education, Mumbai.]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു