പ്രവർത്തനം

Print Friendly, PDF & Email

Activity – Ramayana picture book making

ഗുരുക്കന്മാർക്കു കുട്ടികളോട് സംസാരിച്ച് , രാമായണത്തിന്റെ ഒരു ചിത്രകഥ ഉണ്ടാക്കാനായി പറയാം. ഓരോ വരികൾക്കനുസൃതമായി വരുന്ന ചിത്രങ്ങൾ ശേഖരിച്ചുകൊണ്ട് പുസ്തകം തയാറാക്കാം. ഇത്തരം കളികൾ കുട്ടികളിൽ രാമായണം എന്ന ഇതിഹാസകാവ്യത്തിന്റ്റെ അന്തഃസത്ത മനസ്സിലാക്കികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു