വന്ദേ ദേവുമാപതിം ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
വന്ദേ ദേവുമാപതിം ശ്ലോകം – പ്രവർത്തനം
  1. കുട്ടികൾക്കു ശ്ലോകാർത്ഥം ആദ്യം കൃത്യമായി പറഞ്ഞുകൊടുക്കുക.
  2. തുടർന്ന് ശ്ലോകത്തിലെ പ്രധാന ഭാഗങ്ങൾ ബോർഡിലോ മറ്റോ രേഖപ്പെടുത്തുക.
  3. കുട്ടികളോട് ഇഷ്ടമുള്ള പദങ്ങൾ തിരഞ്ഞെടുക്കാൻ പറയുക.
  4. ഒരു കുട്ടിയോട് അതിലെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനായി പറയുക.
  5. മറ്റു കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞശേഷം ഗുരു എഴുതിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു പ്രാർത്ഥന ഉണ്ടാക്കുക.
  6. തുടർന്ന് ശിവനെ സ്തുതിച്ചുകൊണ്ട് ആ പ്രാർത്ഥന അവതരിപ്പിക്കുക.

കുട്ടികളിൽ ശ്ലോകാർത്ഥം എത്തിക്കുന്നതോടൊപ്പം അതിന്റെ മഹത്വവും പ്രാധാന്യവും പറഞ്ഞുകൊടുക്കുന്നിടത്താണ് ഇത്തരം കളികളുടെ പ്രസക്തി. ഗ്രൂപ് 1 കുട്ടികൾക്ക് അല്പം ബുദ്ധിമുട്ടുള്ള ഒന്നാവുമെങ്കിലും ഗുരുവിന്റെ സഹായത്തോടെ പൂർത്തീകരിക്കാൻ സാധിക്കും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു