ഹേ ശിവശങ്കര ഭജൻ – പ്രവർത്തനം
ചിത്ര സംഭാഷണം
ശിവപാർവതി (ഗണപതി, സുബ്രഹ്മണ്യൻ) ചിത്രം കാണിച്ചുകൊടുത്തു കൊണ്ട് ഗുരുക്കന്മാർ കുട്ടികളോട് അവരുടെ നിരീക്ഷണങ്ങൾ എഴുതാൻ പറയുക.
സൂചനകൾ:
- അവയെല്ലാം തമ്മിലുള്ള ബന്ധം എഴുതുക
- വിശക്കുമ്പോൾ ഏത് മൃഗങ്ങൾ ആരെയാണ് ഭക്ഷിക്കുന്നതെന്ന് കണ്ടെത്തുക.
- ഈ മൃഗങ്ങളും പക്ഷികളും പരസ്പരം ഭക്ഷിക്കാത്തതിന്റെ കാരണം എഴുതുക.
കുറിപ്പ്: കുട്ടികൾ എഴുതാൻ തീരെ ചെറുതാണെങ്കിൽ അവരെക്കൊണ്ട് ചിത്രത്തെക്കുറിച്ച് സംസാരിപ്പിക്കുക്ക.