ഓം ശ്രീ റാം ഭജൻ – പ്രവർത്തനം
സായി റാം ഗെയിം
എല്ലാ കുട്ടികളും വട്ടത്തിൽ നിൽക്കുന്നു. കളിയുടെ നായകനാണ് വിധികർത്താവ്. എല്ലാവരും കൈ നീട്ടി മധ്യഭാഗത്തേക്ക് വക്കുക. “സായി” വാക്ക് ഉച്ചരിക്കുമ്പോൾ എല്ലാവർക്കും കൈപ്പത്തിയുടെ മുൻവശം കാണിക്കാം. അല്ലാത്തപക്ഷം പിറകു വശം കാണിക്കാം. തെറ്റിച്ചു കാണിക്കുന്നയാൾ പുറത്ത്. ശേഷിക്കുന്ന അവസാന കുട്ടി വിജയിയാകും.