ജപിച്ചുകൊണ്ട് നിൽക്കാം

Print Friendly, PDF & Email
ജപിച്ചുകൊണ്ട് നിൽക്കാം

കുട്ടികളെ വൃത്താകൃതിയിൽ ഇരുത്തി ഓരോ അഷ്ടോത്തരനാമവും ഒരാൾ ഒരു നാമം എന്ന ക്രമത്തിൽ ചൊല്ലിവരിക. അടുത്ത നാമം അറിയാത്ത കുട്ടിയെ പുറത്താക്കുക. അവസാനം വരെ നാമം ചൊല്ലി പിടിച്ചു നിൽക്കുന്ന കുട്ടി വിജയി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു