അലക് നിരഞ്ജന ഭജൻ – പ്രവർത്തനം

Print Friendly, PDF & Email
അലക് നിരഞ്ജന ഭജൻ – പ്രവർത്തനം – സങ്കീർണ്ണമായ

ആവശ്യമായ വസ്തുക്കൾ:

  1. ചാർട്ട് പേപ്പർ അല്ലെങ്കിൽ ബോർഡ്
  2. പെൻസിൽ അല്ലെങ്കിൽ മാർക്കർ

ഉൾപ്പെടുത്തിയ മൂല്യങ്ങൾ:

  1. ഏതെങ്കിലും ജോലി ചെയ്യുമ്പോൾ നാമം ചൊല്ലുക
  2. ഏകാഗ്രത

തയ്യാറെടുപ്പുകൾ:

  1. ഗുരുവിന്റെ നിർദ്ദേശാനുസാരം ഭജനയുടെ അർത്ഥവും നാമം ചൊല്ലുന്നതിന്റെ പ്രാധാന്യവും വിശദീകരിക്കാൻ.
  2. ഇനിപ്പറയുന്ന മെയ്സ് ചിത്രത്തിന്റെ (ഓർഡർ തെറ്റിയ ചിത്രം) പ്രിന്റ് എടുത്ത് ഒരു ചാർട്ട് പേപ്പറിൽ ഒട്ടിക്കുക അല്ലെങ്കിൽ ഗുരുവിന് ഇതുപോലൊന്ന് വരയ്ക്കാൻ കഴിയും ഇത് ബോർഡിൽ സ്വന്തമായി നേരെയാക്കാൻ നിർദേശിക്കുക.
    ( സ്വാമിയുടെ ചിത്രം മധ്യഭാഗത്ത് ഒട്ടിക്കുക)

രീതി:

  1. ഗുരു ഒരു കുട്ടിയെ വിളിച്ച് അവളോട് / അവനോട് നാരായണനെ തുടർച്ചയായി ചൊല്ലാനും വഴി വരയ്ക്കാനും ആവശ്യപ്പെടണം അടുത്ത സർക്കിളിലേക്ക് പോകാൻ.
  2. അടുത്ത കുട്ടിയെ വിളിച്ച് അവളോട് / അവനോട് മൂന്നാമത്തെ സർക്കിളിലേക്കുള്ള വഴി കണ്ടെത്താനും മന്ത്രിക്കാനും ആവശ്യപ്പെടുക
  3. അവർ അകത്തെ സർക്കിളിൽ എത്തി “സത്യ നാരായണൻ” കാണുന്നത് വരെ ഇത് തുടരട്ടെ
  4. അവസാനം, എല്ലാവരും ഭജന ആലപിച്ച് പ്രവർത്തനം അവസാനിപ്പിക്കട്ടെ.

ANSWER

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: