വക്രതുണ്ഡ മഹാ കായ ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
വക്രതുണ്ഡ മഹാ കായ ശ്ലോകം – പ്രവർത്തനം

പേരും അർത്ഥവും ചേരുംപടി ചേർക്കുക

നമ്പർ പേര് അർത്ഥം ശരിയായ ഉത്തരം എഴുതുക
1. ഏകദന്തൻ വളഞ്ഞ തുമ്പികൈ യുള്ള ഈശ്വരൻ

2. ഗജാനനൻ എലി വാഹനം ആയിട്ടുള്ളവൻ

3. ഗണപതി വലിയ കുടവയറോടു കൂടിയ ഈശ്വരൻ

4. ലംബോദരൻ ഗണങ്ങളുടെ ഈശ്വരൻ

5. മഹാഗണപതി ആനയുടെ മുഖത്തോടു കൂടിയ ഈശ്വരൻ

6. മൂഷികവാഹനൻ ഒറ്റക്കൊമ്പോടു കൂടിയ ഈശ്വരൻ

7. വക്രതുണ്ഡ പരമമായ ഈശ്വരൻ


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു