ഇസ്‌ലാം - Sri Sathya Sai Balvikas

ഇസ്‌ലാം

Print Friendly, PDF & Email
ഇസ്‌ലാം – പ്രധാന പഠനങ്ങൾ/ മൂല്യങ്ങൾ

“ഇസ്‌ലാമിന്റെ അടിസ്ഥാന അവശ്യഘടകങ്ങൾ വിശ്വാസത്തിന്റെ അഞ്ച് തൂണുകൾ, അവയാണ് താഴെ പറയുന്നവ .

  1. ഒരു ദൈവം മാത്രമേയുള്ളൂ, മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാണ്.
  2. പ്രാർത്ഥന [നമാസ്] ഓരോ മുസ്‌ലിമിന്റെയും കടമയാണ്. നിർദ്ദേശിച്ച പ്രാർത്ഥനകൾ ദിവസവും അഞ്ച് തവണ ചെയ്യണം.
  3. റമദാൻ മാസത്തിൽ രാവിലെ മുതൽ സന്ധ്യ വരെ ഉപവസിക്കുന്നത് എല്ലാവരുടെയും കടമയാണ്.
  4. ആവശ്യത്തിന് (സകാത്ത്) ദാനം നൽകുന്നത് മതപരമായ കടമയാണ്.
  5. കഴിയുമെങ്കിൽ, ജീവിതത്തിലൊരിക്കലെങ്കിലും അദ്ദേഹം മക്കയിലേക്ക് ഒരു തീർത്ഥാടനത്തിന് പോകണം.
ഇസ്ലാമിക പ്രാർത്ഥന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: