മഹാ ഗണപതെ ഭജൻ – പ്രവർത്തനം

Print Friendly, PDF & Email

പേരുകൾ അതിന്റെ അർത്ഥവുമായി ചേർക്കുക

പേര് അർത്ഥം ശരിയായ അർത്ഥം ചേർക്കുക
1. എകദന്ത വളഞ്ഞ തുമ്പികയ്യ് ഉള്ള ദേവൻ ഉത്തരം:  

2. ഗജാനന എലി വാഹനമായ ദേവൻ ഉത്തരം:  

3. ഗണപതി വലിയ ഉദരം ഉള്ള ദേവൻ ഉത്തരം:  

4. ലംബോദര ഗണങ്ങളുടെ ദേവൻ ഉത്തരം:  

5. മഹാ ഗണപതി ആനയുടെ മുഖം ഉള്ള ദേവൻ ഉത്തരം:  

6. മൂഷികവാഹന എകദന്തനായ ദേവൻ ഉത്തരം:  

7. വക്രതുണ്ഡ പരമമായ ദൈവം ഉത്തരം: