മറ്റുള്ളവരെ മനസ്സിലാക്കുക! സന്തുഷ്ടരാകൂ

Print Friendly, PDF & Email
മറ്റുള്ളവരെ മനസ്സിലാക്കുക! സന്തുഷ്ടരാകൂ

ടീച്ചർ പതുക്കെ പ്രവർത്തനങ്ങൾ വായിക്കുന്നു, അനിവാര്യമായ ഇടങ്ങളിൽ താൽക്കാലികമായി നിർത്തി …

പശ്ചാത്തലത്തിൽ മൃദുവായ സംഗീതം പ്ലേ ചെയ്യുക.

സ്ഥലമുണ്ടെങ്കിൽ, കുട്ടികൾ വൃത്താകൃതിയിൽ പാദങ്ങൾ നടുവിൽ വരുന്ന വിധം കിടക്കട്ടെ. ഇല്ലെങ്കിൽ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കാൻ അവരോട് പറയുക. നട്ടെല്ല് നിവർന്നാണ് ഇരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.

ഒരു ദീർഘനിശ്വാസം എടുക്കുക.

നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അതിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക.

ഒന്നുകൂടി ആഴത്തിൽ ശ്വാസം എടുക്കുക… മറ്റൊന്ന്

മുറിയിലെ ശബ്ദങ്ങൾ കേൾക്കുക…

മുറിക്ക് പുറത്ത് നിങ്ങൾക്ക് കേൾക്കാവുന്ന ശബ്ദങ്ങൾ കേൾക്കൂ…

എങ്ങനെ എനിക്ക് സന്തോഷവാനായിരിക്കാകും എന്നും എന്നെയും മറ്റുള്ളവരെയും എങ്ങനെ സ്നേഹിക്കാനും കഴിയും എന്നും ചിന്തിക്കൂ.

എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.

[റഫറൻസ്: സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു