പേരുകൾ അതിന്റെ അർത്ഥവുമായി ചേർക്കുക
| പേര് | അർത്ഥം | ശരിയായ അർത്ഥം ചേർക്കുക | |
|---|---|---|---|
| 1. | എകദന്ത | വളഞ്ഞ തുമ്പികയ്യ് ഉള്ള ദേവൻ | ഉത്തരം:
|
| 2. | ഗജാനന | എലി വാഹനമായ ദേവൻ | ഉത്തരം:
|
| 3. | ഗണപതി | വലിയ ഉദരം ഉള്ള ദേവൻ | ഉത്തരം:
|
| 4. | ലംബോദര | ഗണങ്ങളുടെ ദേവൻ | ഉത്തരം:
|
| 5. | മഹാ ഗണപതി | ആനയുടെ മുഖം ഉള്ള ദേവൻ | ഉത്തരം:
|
| 6. | മൂഷികവാഹന | എകദന്തനായ ദേവൻ | ഉത്തരം:
|
| 7. | വക്രതുണ്ഡ | പരമമായ ദൈവം | ഉത്തരം:
|

