ഓം സർവ്വ മംഗള

ഓഡിയോ
വരികൾ
- ഓം സർവ്വ മംഗള മംഗല്യേ
 - ശിവേ സർവ്വാർത്ഥ സാധികേ
 - ശരണ്യേ ത്രയംബകേ ഗൗരി
 - നാരായണീ നമോസ്തുതേ
 
അർത്ഥം
മംഗളമൂർത്തിയായ ശിവന്റെ പത്നി, സമൃദ്ധിയുടെ ദേവി! ഞാൻ അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കുന്നു. ഹേ ത്രിനേത്രന്റെ പത്നിയായ ഗൗരീദേവി! വെളുത്ത പീതവർണമുള്ള പാർവ്വതീ ദേവീ, നാരായണന്റെ സഹോദരീ! (ഇത് പാർവതീ ദേവിയോടുള്ള പ്രാർത്ഥനയാണ് )
വീഡിയോ
വിശദീകരണം
| സർവ്വ മംഗള മംഗല്യേ | സർവ്വമംഗളങ്ങളുമുള്ള | 
|---|---|
| ശിവേ | ശിവന്റെ പത്നീ | 
| സർവ്വാർത്ഥ സാധികേ | എല്ലാ അർത്ഥങ്ങളും തരുന്നവളെ | 
| ശരണ്യേ | ദേവീ ശ്രീ പാർവതീ | 
| ത്രയംബകേ | ത്രിനേത്രനായ ശിവന്റെ പത്നിയായ ദേവീ | 
| ഗൗരി | വെളുത്ത നിറമുള്ള പാർവതീ ദേവീ | 
| നാരായണീ | നാരായണന്റെ സ്ത്രീത്വഭാവം | 
| നമോസ്തുതേ | ഞാൻ നമസ്കരിക്കുന്നു | 
Overview
- Be the first student
 - Language: English
 - Duration: 10 weeks
 - Skill level: Any level
 - Lectures: 2
 
- 
	
	
പ്രവർത്തനം
 - 
	
	
തുടർന്നുള്ള
 

                                



















