ഓംകാരം ബിന്ദു
ഓഡിയോ
വരികൾ
- ഓംകാരം ബിന്ദുസംയുക്തം
- നിത്യം ധ്യായന്തി യോഗിനഃ
- കാമദം മോക്ഷദം ചൈവ
- ഓംകാരായ നമോ നമഃ
അർത്ഥം
ബിന്ദുവിനോടു ചേർന്ന ഓംകാരത്തെ യോഗിവര്യന്മാർ ധ്യാനിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു മുക്തി തരുന്ന സനാതനമായ ഓംകാരത്തെ നമസ്ക്കരിക്കുന്നു. ഓംകാരത്തിന്റെ വെറുമൊരു തുള്ളി മാത്രമാണ് നമ്മൾ.
വീഡിയോ
വിവരണം
ഓംകാരം ബിന്ദുസംയുക്തം | ചന്ദ്രക്കലയും ബിന്ദുവും ചേർന്ന ഓങ്കാരം |
---|---|
നിത്യം | ദിവസേന |
ധ്യായന്തി | ധ്യാനിക്കുന്നു |
യോഗിന: | ഋഷിമാർ, യോഗിമാർ, സന്യാസി ശ്രേഷ്ഠന്മാർ മുതലായവർ. എല്ലാവരിലും ഈശ്വരനെ കാണാൻ കഴിവുള്ളവർ |
കാമം | ആഗ്രഹം |
ദം | പ്രദാനം ചെയ്യുന്ന |
മോക്ഷദം | മോക്ഷത്തെ തരുന്നത്, ജ്ഞാനത്തെ ഇല്ലായ്മ ചെയ്യുന്നത് |
ചൈവ (ച + ഏവ) | ആയ |
ഓംകാരായ നമോ നമഃ | ആ ഓംകാരത്തെ ഞാൻ നമസ്കരിക്കുന്നു |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 4
-
പ്രവർത്തനം
-
തുടർന്നുള്ള വായന